0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 24 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2K

ആശ്വസിപ്പിക്കാൻ പോയില്ല. കുറെ നേരം കഴിഞ്ഞതും ആരോ കതകിൽ മുട്ടുന്നത് കേട്ടപ്പോൾ ആണ് അവൾ എന്റെ നെഞ്ചിൽ നിന്നും അടർന്നു മാറിയത് . ഞാൻ പുറത്തേക്കിറങ്ങിയതും അവൾ ബാത്റൂം അടച്ചു. ഞാൻ ഉറക്കത്തിൽ നിന്നും എണീറ്റ് ചെല്ലുന്നതു പോലെ അഭിനയിച്ചു വാതിൽ തുറന്നു. മുന്നിൽ അളിയൻ, എടാ കുളിച്ചില്ലേ !!! ഇല്ല ഇക്ക ....

നീ പിന്നെയും കിടന്നോ ??? ചെറുതായി ... വാപ്പച്ചിക്ക് ദേഷ്യം വരുന്നുണ്ട്. വേഗം ഇറങ്ങിക്കോ എന്ന് പറഞ്ഞു അളിയൻ പോയി . ഞാൻ നോക്കുമ്പോൾ സുന്ദരി ആയി ആബി താഴെ നിന്ന് ചിരിക്കുന്നതു കണ്ടപ്പോൾ അളിയന്റെ മുഖത്തും സന്തോഷം വിരിയുന്നത് ഞാൻ കണ്ടു . ഞാൻ റൂമിൽ കയറി വാതിൽ അടച്ചതും കിടക്കയിൽ ഇരിക്കുന്ന പാത്തുവിന്റെ ഡ്രസ്സ് എടുത്തു കൊടുക്കാൻ പറഞ്ഞു ഒരു കൈ ബാത്‌റൂമിൽ നിന്നും പുറത്തേക്കു വന്നു . ഞാൻ ഡ്രസ്സ് എടുത്തു കൊടുത്തു, അവൾ ഡ്രസ്സ് മാറി പുറത്തേക്കു വന്നു. സ്കർട്ടും ലോങ്ങ് ടോപ്പുമാണ് വേഷം. എന്റെ അടുത്തേക്ക് വന്നതും ഞാൻ അവളെ പിടിച്ചു നെറ്റിയിൽ ഒരു ഉമ്മ കൂടെ കൊടുത്തു ഞാൻ ബാത്റൂമിലേക്കു കയറി .

ഞാൻ കുളിച്ചു ഇറങ്ങിയതും എന്റെ ഡ്രസ്സ് ടേബിളിൽ ഇരിക്കുന്നു, ഞാൻ എടുത്തു നോക്കിയപ്പോൾ ഇക്കയുടെ സെയിം ആണ്. എല്ലാം വലിച്ചു കയറ്റി താഴേക്ക് ചെല്ലുമ്പോൾ വാപ്പച്ചി മാത്രമേ ഉള്ളൂ... എന്റെ പുറത്തു ഒരടി തന്നിട്ട് നിന്നെ ഞാൻ ശരിയാക്കിത്തരാമെന്നു പറഞ്ഞു വണ്ടിയിലേക്ക് ഓടിച്ചു.

ഞാൻ വണ്ടിയിലേക്ക് കയറിയതും ഉമ്മച്ചിയും വലിയുമ്മയും ഒരു സീറ്റിൽ, അടുത്ത സീറ്റിൽ അളിയനും ഇത്തയും

💬 Comments

View all comments