Chapter Title : ഞാനും എന്റെ ഇത്താത്തയും 24 [സ്റ്റാർ അബു]
മകനും, അതിനടുത്തു ഇക്കയും സജിനയും. പിന്നിലെ സീറ്റിൽ ഗീതേച്ചി, ആബി, റൂബി പിന്നെ പാത്തുവും. അടിപൊളി അപ്പോൾ ഞാനും വാപ്പച്ചിയും എന്ന് കണ്ടതും ഗോപി ഏട്ടനെ പുറത്തേക്കിറക്കി ഞാൻ ഡ്രൈവർ സീറ്റിലേക്ക് കയറി. സംഭവം വാപ്പച്ചി പോകുന്നതിനെ പറ്റി പറയാതെ ഇരിക്കാൻ ആണ് ഒഴിവായത് .
ഗോപി ഏട്ടൻ ചെന്നതും ഗീതേച്ചിയും ഗോപിയേട്ടനും ഒരു സീറ്റിൽ. ഗോപി ഏട്ടന്റെ വീടിനു മുന്നിൽ എത്തിയതും ഗീതേച്ചി പോയി അമ്മയെ വിളിച്ചു കൊണ്ട് വന്നു. അങ്ങിനെ വലിയുമ്മയും ഗോപി ഏട്ടന്റെ അമ്മയും കൂടെ ഇരുന്നതോടു കൂടി വാപ്പച്ചി ഉമ്മച്ചിയെ പിടിച്ചു അടുത്ത് ഇരുത്തി. ആദ്യം കണ്ട പെട്രോൾ പമ്പിൽ കയറ്റി ഫുൾ ടാങ്ക് അടിച്ചു. അത് കഴിഞ്ഞു ഞാൻ ഭക്ഷണം കഴിക്കാൻ പോകുന്ന വഴിയിൽ നിർത്താം എന്ന് പറഞ്ഞു. എല്ലാവരും വെജിറ്റേറിയൻ ഹോട്ടൽ മതിയെന്ന് പറഞ്ഞു.
മൂന്നാറിലേക്ക് പോകുമ്പോൾ ഞാനും ഇത്തയും നിർത്തിയ ഭാഗങ്ങൾ പമ്പ് എല്ലാം കണ്ടപ്പോൾ സത്യത്തിൽ അളിയനോട് നന്ദി തോന്നിയത് . അങ്ങിനെ രാവിലത്തെ ഭക്ഷണകഴിച്ചതും നേരെ മൂന്നാറിലേക്ക് വച്ച് പിടിച്ചു. ഇടയ്ക്കിടയ്ക്ക് ഗോപി ഏട്ടൻ വന്നു ഞാൻ ഓടിക്കണോ എന്ന് ചോദിച്ചു, എല്ലാവരും ഹാപ്പി ആയിട്ടാണ് ഇരിക്കുന്നത്. എന്തായാലും ഇടയ്ക്കിടയ്ക്ക് നിർത്തിയത് കൊണ്ട് ഉച്ച ആയപ്പോൾ ആണ് മൂന്നാർ എത്തുന്നത്. ആബി അളിയൻ ഉള്ളത് കൊണ്ട് എന്നിൽ നിന്നും അകന്നു നിന്നു. അങ്ങിനെ അവിടെ എത്തിയതും ഫൈവ് സ്റ്റാർ ഹോട്ടൽ ആണ് പോയത്. റൂമുകൾ എല്ലാവര്ക്കും തനിയെ തനിയെ ആക്കി എങ്കിലും പെൺകുട്ടികൾക്ക് എല്ലാം കൂടി ഒരു മുറി വേണമെന്ന് പറഞ്ഞപ്പോൾ അത് കിട്ടി.
💬 Comments
View all comments