Chapter Title : ഞാനും എന്റെ ഇത്താത്തയും 24 [സ്റ്റാർ അബു]
എനിയ്ക്കു ഒരാൾക്ക് വേണ്ടി വേറെ മുറി വേണ്ടെന്നു പറഞ്ഞു. വാപ്പച്ചിയുടെ റൂമിൽ ബെഡ് ഇടാമെന്നു പറഞ്ഞെങ്കിലും ഞാൻ സമ്മതിച്ചില്ല. എന്റെ ഉമ്മച്ചി ആദ്യമായിട്ടാണ് ഇങ്ങിനെ പോകുന്നതും കാണുന്നതും. അവരുടെ ഇടയിൽ കട്ടുറുമ്പു ആകാൻ എനിക്ക് തോന്നിയില്ല . വലിയുമ്മയുടെ ഗോപിയേട്ടന്റെ അമ്മയ്ക്കും ഒരു മുറി എടുത്തു അതിൽ ഒരു ബെഡ് ഇടാമെന്നു പറഞ്ഞു. പക്ഷേ എല്ലാവരും അടുത്തടുത്ത് ആയിരുന്നില്ല മുറികൾ എന്ന് മാത്രം . ഗീതേച്ചിക്കും ഇത് പുതിയ അനുഭവമാണ്, അവരുടെ അമ്മയ്ക്കും എന്റെ വലിയുമ്മക്കും. എന്തായാലും ചെറിയ തണുപ്പും ഉള്ളത് കൊണ്ട് അടിപൊളി ആണ്. എല്ലാവരും റൂമിൽ പോയി ഒന്ന് ഫ്രഷ് ആയതും നേരെ ഭക്ഷണത്തെ കഴിക്കാൻ പോയി. ബുഫേ ആയിരുന്നു, എല്ലാം ഒന്ന് ടേസ്റ്റ് ചെയ്തു.
എല്ലാവർക്കും ഇഷ്ടമായി, ഗോപി ഏട്ടന്റെ അമ്മയും വലിയുമ്മയും സദാ ചോറും കറികളും കഴിച്ചു. ഭക്ഷണം കഴിച്ചു ടെസ്റ്റ് എടുത്തു, ഒന്ന് ഉറങ്ങി എണീറ്റ് എല്ലാവരും കൂടെ പുറത്തേക്കിറങ്ങി. ഗോപി ഏട്ടൻ ആണ് വണ്ടി ഓടിച്ചത്. അങ്ങിനെ അവിടെ കുറച്ചു കറങ്ങി ഏഴ് മണിക്ക് തിരിച്ചു റൂമിലേക്ക് വന്നു. കുളിച്ചു ഡ്രസ്സ് മാറി എല്ലാവരും വാപ്പച്ചിയുടെ റൂമിൽ കൂടി, പെൺകുട്ടികൾ ഒക്കെ വാപ്പച്ചി രണ്ടായിരം വച്ച് കൊടുത്തു, ഇക്കാക്കും സജിനക്കും ഗീതേച്ചിക്കും ഗോപി ഏട്ടനും അളിയനും ഇത്താക്കും കൂടെ അയ്യായിരം കൊടുത്തു. അളിയൻ വാങ്ങാൻ കൂട്ടമാക്കിയില്ല എങ്കിലും ഒരു ഗെയിം ആണെന്ന് കേട്ടപ്പോൾ അളിയനും വാങ്ങി.
വാപ്പച്ചി എനിക്ക് ആയിരം മാത്രം തന്നു , ഇനി എന്താ വേണ്ടത് എന്ന് വച്ചാൽ നിങ്ങൾ വാങ്ങിക്കുക എന്നിട്ടു ബില് എനിക്ക്
💬 Comments
View all comments