Chapter Title : ഞാനും എന്റെ ഇത്താത്തയും 25 [സ്റ്റാർ അബു]
പെട്ടന്ന് ഗീതേച്ചി എന്നെ തള്ളി. ഇവിടെ മാത്രമേ ഉള്ളൂ.... അതോ ???? പോടാ എന്നും പറഞ്ഞു എന്നെ തള്ളി. ഞാൻ കുളിച്ചു വരാം, നീ പൊയ്‌ക്കെ !!! ഗോപി ഏട്ടൻ എണീറ്റ് കഴിഞ്ഞാൽ വാപ്പച്ചീടെ റൂമിലേക്ക് വരാം എന്ന് പറഞ്ഞെങ്കിലും ഞാൻ വന്നു വിളിച്ചോളം എന്ന് പറഞ്ഞു അവിടെ നിന്ന് ഇറങ്ങി . നേരെ ഇത്തയുടെ റൂമിലേക്ക് ആണ് പോയത്,
ബെൽ അടിച്ചതും അളിയൻ വന്നു വാതിൽ തുറന്നു. ഇത്ത എണീറ്റില്ലേ , എണീറ്റ് അവൾ കുട്ടിയെ കുളിപ്പിക്കുവാ ... ഞങ്ങൾ റെഡി ആയി അങ്ങോട്ട് വരാമെന്നു പറഞ്ഞെങ്കിലും ഞാൻ വന്നു വിളിക്കാമെന്ന് പറഞ്ഞു തിരിഞ്ഞു നടന്നു ഞാൻ . വാപ്പച്ചിയുടെ മുറിയിലേക്ക് പോയി , ഉമ്മച്ചിയും വാപ്പച്ചിയും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു വന്നു പേപ്പർ വായിക്കുകയാണ് . എന്നെ കണ്ടതും വാപ്പച്ചി എല്ലാവരും എണീറ്റോ , നീ കഴിച്ചോ, പോകുമ്പോൾ അവരെ കൂടെ കൊണ്ട് പോകണം. ശരി വാപ്പച്ചി, എന്ന് പറഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും നീ ഇക്കയെ വിളിച്ചോ ? നീ അങ്ങോട്ട് പോയി വിളിക്കണ്ട ...!!! എന്ന് ഉമ്മച്ചിയുടെ ഡയലോഗ് കേട്ട് ഞാൻ ഞെട്ടി .
ഇല്ല എന്ന് പറഞ്ഞു ഞാൻ നേരെ ഗോപി ഏട്ടന്റെ അമ്മയുടെ അടുത്തേക്ക് ആണ്, രണ്ടാളും കുളിച്ചു വന്നിരുന്നു. അവർക്കു വേണ്ട ഭക്ഷണം ഓർഡർ ചെയ്തു. എന്റെ ഡ്രസ്സ് എടുത്തു ഞാൻ ആബിയുടെ അടുത്തേക്ക്നടന്നു. റൂമിലേക്ക് കയറിയതും ആബി എന്നെ നോക്കി ഇരിക്കുകയാണ്. ഡ്രസ്സ് ഒക്കെ മാറിയിട്ടുണ്ട്, എന്നാലും ഉറക്ക ക്ഷീണം ഉണ്ട്, ഞാൻ പെട്ടന്ന് കുളിച്ചു വരാം എന്ന് പറഞ്ഞു ബാത്റൂമിലേക്കു കയറി. തിരിച്ചിറങ്ങി വന്നതും, എന്റെ ഡ്രസ്സ് ഒക്കെ എടുത്തു വച്ചിട്ടുണ്ട് അവൾ . ഞാൻ നോക്കുമ്പോൾ വെള്ള ടോപ്പും മിഡിയും ആണ് ആബിയുടെ വേഷം. എടാ വേഗം റെഡി
💬 Comments
View all comments