Chapter Title : ഞാനും എന്റെ ഇത്താത്തയും 25 [സ്റ്റാർ അബു]
ഒപ്പം റൂമുകളിൽ പോയി അവളെ അന്വേഷിക്കുന്നുണ്ടോ എന്ന് കൂടെ നോക്കാൻ പറഞ്ഞു . അല്ല അത് സത്യമാണ്, എല്ലാവരും എണീറ്റ് കാണും. ഡ്രസ്സ് ഇട്ടതും ഞാൻ വേഗം വലിയുമ്മയുടെ റൂമിലേക്ക് പോയി. രണ്ടാളും എണീറ്റ് കുളിക്കാൻ എങ്ങിനെ പോകുമെന്ന് ആലോചിച്ചു ഇരിക്കുകയാണ്. ഞാൻ ആദ്യം വലിയുമ്മയെ കൊണ്ട് പോയെങ്കിലും മുഖം കഴുകി തിരിച്ചു വന്നതും ഗോപി ഏട്ടന്റെ അമ്മയോട് പോയി കുളിച്ചോളാൻ പറഞ്ഞു .
രണ്ടാളും കുളിച്ചു റെഡി ആകുബോളെക്കും വരാമെന്നു പറഞ്ഞു ഞാൻ അവിടെന്നു നേരെ പോയത് ആബിയുടെ മുറിയിലേക്ക് ആണ് . അവിടെ ഡോറിൽ മുട്ടിയതും റൂബി വന്നു വാതിൽ തുറന്നു. എടാ ...നീ ആബിയെ കണ്ടോ ? എന്ന് വേവലാതിയോടു കൂടി ചോദിച്ചു അവൾ. ഞാൻ റൂമിലേക്ക് കയറി അവൾ വലിയുമ്മയുടെ മുറിയിൽ ഉണ്ടെന്നു വച്ച് കാച്ചി . പെട്ടന്നാണ് ബാത്‌റൂമിൽ നിന്ന് പാത്തു ഇറങ്ങി വന്നത്. ബാത്ത് ടവൽ ചുറ്റി വന്ന അവൾ എന്നെ കണ്ടതും ചിരിച്ചു കൊണ്ട് തിരിച്ചു ബാത്റൂമിലേക്കു കയറി . റൂബിയെ അപ്പോളാണ് ഞാൻ നോക്കുന്നത് .
അവൾ ചുരിദാറിന്റെ ടോപ്പ് മാത്രമാണ് ഇട്ടിട്ടു ഉള്ളത്. ഇറക്കമുള്ളതും കീറൽ ഇല്ലാത്ത കാരണം എന്റെ മനസ്സ് ചെറുതായി പിണങ്ങി. അവളോട് ആബിയുടെ ഡ്രസ്സ് വാങ്ങി ഞാൻ മെല്ലെ അവിടെന്നു റൂമിലേക്ക് പോയി . അവിടെ ചെന്ന് ഡോർ തുറന്നു അകത്തേക്ക് കയറിയ ഞാൻ ആബിയെ കണ്ടില്ല . ബാത്റൂമിലേക്കു ചെന്ന് നോക്കുമ്പോൾ ബാത്ത് ടബ്ബിൽ വെള്ളത്തിൽ മുങ്ങി കിടക്കുകയാണ് അവൾ . ഞാൻ ഡ്രസ്സ് എടുത്തു കൊണ്ട് വന്ന
💬 Comments
View all comments