0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 25 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 1.7K

ബാഗ് അവളെ കാണിച്ചു . അവൾ അവീടെ വച്ചിട്ട് പൊയ്ക്കൊള്ളാൻ പറഞ്ഞു . കാരണം ആരെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും റൂമുകളിലേക്ക് പോകാതിരിക്കാൻ ഞാൻ പ്രേത്യേകം ശ്രദ്ധിച്ചു .

ഞാൻ നേരെ ഗോപി ഏട്ടന്റെ മുറിയിലേക്ക് ചെന്ന്, ബെൽ അടിച്ചതും ഗീതേച്ചി ഡോർ തുറന്നു. ഗോപി ഏട്ടനോ ? ഉറങ്ങി എണീറ്റില്ല. ഞാൻ നോക്കുമ്പോൾ ഗീതേച്ചി ബ്ലൗസും പാവാടയുമാണ് , ബ്ലൗസിന് മുകളിൽ പുതപ്പു കൊണ്ട് പുതച്ചു വന്നിരിക്കുകയാണ്. ഞാൻ അകത്തേക്ക് കയറി നോക്കുമ്പോൾ ബെഡ് ആകെ അലങ്കോലമായി കിടക്കുകയാണ്. ഗോപിയേട്ടൻ നല്ല ഉറക്കത്തിലും .അത് കണ്ടപ്പോൾ എനിക്ക് കാര്യം മനസിലായി. രണ്ടാളും നന്നായി വിയർപ്പു ഒഴുകിയിട്ടുണ്ടെന്നു. നല്ല കളി കളിച്ചോ ? ഞാൻ ഗീതേച്ചിയോട് സ്വകാര്യം പോലെ ചോദിച്ചപ്പോൾ നാണം കൊണ്ട് മുഖം താഴ്ത്തി .

അടിപൊളി ആയി, എന്തായാലും ട്രിപ്പ് സൂപ്പർ ആകുമെന്ന് എനിക്കും തോന്നി . ഗീതേച്ചി കുളിച്ചില്ലേ ...!!! ഇല്ലടാ, കുളിക്കാൻ പോകുവാൻ തുടങ്ങുമ്പോൾ ആണ് നീ വന്നേ. 'അമ്മ എണീറ്റോ ? കുളിക്കാന് പോയി എന്ന് മറുപടി പറഞ്ഞു ഞാൻ നോക്കുമ്പോൾ ഗീതേച്ചിയുടെ പുതപ്പു ദേഹത്തു നിന്ന് നീക്കിയിട്ടു, ഇറക്കി വെട്ടിയ ബ്ലൗസിന് മീതെ തള്ളി നിന്നിരുന്ന ഭാഗത്തു ചോര ചുകന്ന പാട് കണ്ടപ്പോൾ ഞാൻ ഉമ്മ വച്ചു, പെട്ടന്ന് ഗീതേച്ചി എന്നെ തള്ളി. ഇവിടെ മാത്രമേ ഉള്ളൂ.... അതോ ???? പോടാ എന്നും പറഞ്ഞു എന്നെ തള്ളി. ഞാൻ കുളിച്ചു വരാം, നീ പൊയ്‌ക്കെ !!! ഗോപി ഏട്ടൻ എണീറ്റ് കഴിഞ്ഞാൽ വാപ്പച്ചീടെ റൂമിലേക്ക് വരാം എന്ന് പറഞ്ഞെങ്കിലും ഞാൻ

💬 Comments

View all comments