0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 25 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 1.7K

അവരോടു കിടന്നോളാൻ പറഞ്ഞു പുറത്തേക്കിറങ്ങിയതും അളിയനും ഗോപി ഏട്ടനും എന്റെ അടുത്തേക്ക് വരുന്നു . എന്തേ അളിയാ ........

ടാ വാ ഇവിടെ ബാർ ഉണ്ട് നമുക്ക് ബിയർ അടിക്കാം എന്നും പർണജേതും ഞാനും അവരോടു ഒപ്പം കൂടി . എനിക്ക് ജ്യൂസ് മതിയെന്നൊക്കെ പറഞ്ഞാണ് പോയത് എങ്കിലും ബിയർ ഒഴിച്ച് വന്നപ്പോൾ എനിക്കും ഒഴിച്ച് അളിയൻ . കുടിച്ചു തുടങ്ങിയതും എല്ലാവരും കൂടെ ആറു കുപ്പി വറ്റിച്ചു എന്നതാണ് സത്യം . എനിക്കു ചെറുതായി കാമം എരിഞ്ഞു തുടങ്ങിയിരുന്നു ഉള്ളിൽ. കാരണം അളിയനും ഗോപി ഏട്ടനും പറയുന്ന കഥകൾ അതായിരുന്നു . ഞാൻ ഒന്നും മനസിലാകാത്തവനെ പോലെ ഇരുന്നു കേട്ടു .

എന്റെ മനസ്സിലും ഇന്ന് ആരെങ്കിലും കളിക്കണം എന്ന് പൂതി ആയി തുടങ്ങി . ഞങ്ങൾ പോകുന്നതിനു മുന്നേ അളിയനും ഗോപി ഏട്ടനും ഓരോ ലാർജ് കൂടി വീശി. പക്ഷേ എന്നെ ഞെട്ടിച്ചത് അളിയനും ഗോപി ഏട്ടനും ഒരു കുഴപ്പവുമില്ല. ഞാൻ ചെറുതായി ആടി തുടങ്ങുന്ന പോലെ ഉണ്ടെന്നു എനിക്ക് തോന്നി. പക്ഷേ അതൊന്നും ഈ രണ്ടു മഹാന്മാർ മൈൻഡ് പോലും ചെയ്തില്ല, ഞാൻ പതിയെ എണീറ്റ് അവരോടു പോകുന്നെന്ന് പറഞ്ഞു ലിഫ്റ്റിന് അടുത്തേക്ക് നടന്നു. പക്ഷേ ചെന്നത് നേരെ റിസെപ്ഷനിലെക്കു ആണെന്ന് എനിക്ക് മനസ്സിലായത് അവിടുത്തെ പെൺകുട്ടി എന്നോട് എന്ത് പറ്റി സർ എന്ന് ചോദിച്ചപ്പോൾ ആണ്.

ഉടനെ കണ്ണ് തുറന്ന ഞാൻ അവളോട് ഒരു മുറി കൂടി വേണം എന്ന് പറഞ്ഞു, സർ സെയിം ഫ്ലോറിൽ ഇല്ല ഇനി ഉള്ളത് ആറിൽ

💬 Comments

View all comments