0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 25 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 1.7K

ആണ്. സിംഗിൾ ബെഡ് ഇല്ല സർ ക്വീൻ സൈസ് ബെഡ് ആണ്, എന്നാലും മതി എന്ന എന്റെ പറച്ചിൽ കേട്ടപ്പോൾ ചിലപ്പോൾ അവൾക്കു തോന്നിക്കാണും ഞാൻ മൂഡ് ആയിട്ടുണ്ടെന്നു. ഇത് മറ്റു റൂമുകളുടെ കൂടെ ആഡ് ചെയ്യട്ടെ സാർ ....

അങ്ങിനെ ആവട്ടെ മാഡം എന്ന് ഞാൻ പറഞ്ഞതും അവൾ ചിരിച്ചു. ഇരു നിറമുള്ള സുന്ദരി ആണ്, ചുണ്ടുകൾ ഇരുണ്ടിട്ടു ആണെങ്കിലും വണ്ണവും വലിപ്പവും ഉണ്ട്. ഞാൻ നോക്കുന്നത് കണ്ടിട്ടാകണം അവൾ ചുണ്ടുകൾ വായിലാക്കി അടച്ചു വച്ചു. ആ എന്നാൽ നെഞ്ചിലേക്ക് നോക്കാം എന്ന് കരുതിയതും അവൾ ഡോർ കാർഡ് എടുത്തു എനിക്ക് നീട്ടി. ഞാൻ എന്റെ എടിഎം കാർഡ് അവൾക്കും കൊടുത്തു, അവൾ ഒന്ന് കുത്തി എന്നെ നോക്കി പാസ്സ്‌വേർഡ് എന്ന് ചോദിച്ചതും ഞാൻ പറഞ്ഞു കൊടുത്തു, 9995.

സത്യത്തിൽ എന്റെ കണ്ണുകൾ തെളിയാത്ത കൊണ്ട് ആണ് ഞാൻ അത് പറഞ്ഞു കൊടുത്ത് തടി ഊരിയത്. എന്തായാലും അവളുടെ അടുത്ത് നിന്ന് ലിഫ്റ്റിനടുത്തേക്കു നടന്ന ഞാൻ തുറന്നു വച്ച ലിഫ്റ്റിലേക്കു കയറി. നേരെ നാലാമത്തെ നിലയിലേക്ക് പോകാൻ ഞെക്കിയത്, പോയത് ആറാമത്തെ നിലയിലേക്ക് ആണ്, ലിഫ്റ്റ് ഇറങ്ങി നേരെ ബോർഡിലേക്ക് നോക്കി 601 -618 വരെ അവിടെ ഉണ്ട്. കാർഡ് ഒന്ന് കൂടെ നോക്കി ഇടത്തേക്ക് നടന്നു. അടിപൊളി നേരെ 607 എന്റെ റൂം, തുറന്നു ലൈറ്റ് ഇട്ടു.

നേരെ കട്ടിലിലേക്ക് വീണു. ഉറങ്ങി പോയി, കുറെ നേരം കഴിഞ്ഞു എണീറ്റ് മൂത്രം ഒഴിക്കാൻ പലവട്ടം തോന്നിയെങ്കിലും ഞാൻ ചെയ്തില്ല. അവസാനം ബെഡിൽ പോകുമെന്ന് ആയപ്പോൾ

💬 Comments

View all comments