0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 27 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.4K

പുറത്തെ ബാത്റൂമിലേക്കു കയറുന്നതു കണ്ടു. എന്തായാലും ഇന്നൊരു അങ്കത്തിനു വയ്യ എന്ന് അറിയുന്നത് കൊണ്ട് ഞാൻ മതില് ചാടിയില്ല എന്നതാണ് സത്യം . ഇല്ലെങ്കിൽ ഗീതേച്ചിയെ പിടിച്ചു കളിയ്ക്കാൻ എങ്കിലും പോയേനെ . അനുവിന്റെ വായ വച്ചുമുള്ള കളിക്കിടയിൽ അങ്ങിങ്ങായി പല്ലുകൾ കൊണ്ടിട്ടുണ്ട് . ചെറിയ മുറിവുകൾ ഉണ്ട് . എന്തായാലും അനുവിനെ ഒന്ന് കൂടെ കളിക്കണം എന്ന് വിചാരിച്ചു കൊണ്ട് നിൽക്കുമ്പോൾ ആണ് എന്റെ ഫോൺ ബെൽ അടിച്ചത് .

ഫോണിന്റെ അങ്ങേ തലക്കൽ പരിചയമുള്ള ഒരു ശബ്ദം . ഹലോ അബു ....എന്താ സുഖമാണോ ? അതെ ഷൈനി ചേച്ചി, എന്ന എന്റെ മറുപടി കേട്ടതും നല്ലൊരു ചിരി ആയിരുന്നു . അപ്പോൾ നീ എന്നെ മറന്നിട്ടില്ല . അതെങ്ങനെയാ ചേച്ചിയെ മറക്കുന്നേ. സുന്ദരമായ നിമിഷങ്ങൾ തന്ന ചേച്ചിയെ ഞാൻ മറക്കുമോ ? എന്താ വിശേഷങ്ങൾ , ഞാൻ നാളെ ഉച്ചക്ക് കൊച്ചിൻ എയർപോർട്ടിൽ വരും . നീ വന്നു കൂട്ടി കൊണ്ട് പോകുമോ? അതോ , വേറെ എന്തെങ്കിലും ട്രിപ്പ് ഉണ്ടോ ? ഉണ്ടെങ്കിലും ചേച്ചിക്ക് വേണ്ടി ഞാൻ മുടക്കി വരില്ലേ !!! ഓക്കേ , നാളെ കാണാം എന്ന് പറഞ്ഞു ഷൈനി ഫോൺ വച്ചു .

അവളോട് സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ എന്റെ ബുര്മുടക്കുള്ളിൽ ചെക്കൻ ഉണർന്നിരുന്നു . ഞാൻ ഷൈനി ചേച്ചിയെയും ആയിഷയെയും ആലോചിച്ചു നേരെ ബെഡിലേക്കു വീണു . ഒന്ന് ചെറിയ മയക്കമായതും വാപ്പച്ചി വന്നു . വാപ്പച്ചി എന്തോ കൊണ്ട് പോകാനുള്ള സാധനങ്ങളും വാങ്ങിച്ചു വന്നതും എന്നെ

💬 Comments

View all comments