Chapter Title : ഞാനും എന്റെ ഇത്താത്തയും 27 [സ്റ്റാർ അബു]
വിളിച്ചു എല്ലാം പെട്ടിയിലേക്കു എടുത്തു വച്ചു . സജിനയും ഇക്കയും എന്നെ സഹായിക്കാൻ കൂടി . ഉമ്മച്ചിയും വാപ്പച്ചിയും റൂമിലേക്ക് പോയതും സജിന അവർക്കു ഭക്ഷണം എടുത്തു വക്കാണ് എന്ന് പറഞ്ഞു അടുക്കളയിലേക്കു മുങ്ങി .
സംഭവം സജിന കുമ്പിട്ടു നിന്ന് എനിക്ക് വാപ്പച്ചി കൊണ്ട് വന്ന സാധനങ്ങൾ എടുത്തു തരുമ്പോൾ ഇക്ക അവളെ എവിടെയോ തൊട്ടു. സജിന ഞെട്ടിയത്, ഞാൻ അത് കണ്ടോ എന്നൊരു സംശയം ഉള്ളത് കൊണ്ട് ആണ് സജിന മുങ്ങിയത്.എന്റെ മനസ്സിൽ ഷൈനി ആയിരുന്നു സത്യത്തിൽ, അന്ന് രുചിച്ച അനുവിന്റെ തേനിനേക്കാൾ എനിക്കിഷ്ടമായതു രണ്ടു പെറ്റ ഷൈനി തന്നെ ആണ്.
അങ്ങിനെ പെട്ടി ഒരുക്കൽ കഴിഞ്ഞപ്പോഴക്കും വാപ്പച്ചിയും ഉമ്മച്ചിയും ഫ്രഷ് ആയി വന്നു. ഞങ്ങൾ ഭക്ഷണ കഴിച്ചു കൊണ്ടിരിക്കുമ്പോൾ, സജിന നാളെ അവളുടെ വീട്ടിൽ നിന്ന് എല്ലാവരും വരുമെന്ന് പറഞ്ഞു . ഞാൻ എനിക്ക് ഒരാളെ എയർപോർട്ടിൽ കൊണ്ട് പോയി വിടാൻ ഉണ്ടെന്നു പറഞ്ഞതും, വാപ്പച്ചി നാളെ പോകണ്ട എന്ന് പറഞ്ഞു. എന്റെ മനസ്സിൽ ഇടി വെട്ടി . വാപ്പച്ചി ഭക്ഷണം കഴിച്ചു പോയതും ഞാൻ ഉമ്മച്ചിയോടു പറഞ്ഞു, അവർ എന്നെ വിളിച്ചു പറഞ്ഞതാണ് ഉമ്മച്ചി ഒന്ന് പറ വാപ്പച്ചിയോടു എന്ന് ഞാൻ കെഞ്ചി.
ഉമ്മച്ചി കേട്ട മൈൻഡ് ഇല്ല, വാപ്പച്ചിക്ക് പോകുന്നത് കൊണ്ട് എല്ലാവരും ഒന്നിച്ചു ഭക്ഷണം കഴിക്കണം എന്ന് കാണും. നീ നാളെ പോകണ്ട എന്ന് ഉമ്മച്ചി കൂടെ പറഞ്ഞപ്പോൾ ഞാൻ പെട്ട് സത്യത്തിൽ . ഇത് കേട്ട ഇക്ക എന്നോട് എപ്പോൾ അന്ന് നിനക്ക് നാളെ പോകേണ്ടത്, അത്
💬 Comments
View all comments