0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 28 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.1K

കുനിഞ്ഞതും എന്റെ ടവൽ അഴിഞ്ഞു എങ്കിലും ഞാൻ കയ്യെത്തിച്ചു പിടിച്ചു. പെട്ടന്ന് മാഡം അകത്തേക്ക് കയറി വന്നു. എന്റെ ഇരുത്തം കണ്ടിട്ടാകണം തിരിച്ചു പോയി. ഞാൻ ഡ്രസ്സ് മാറി നിൽക്കുമ്പോൾ എന്നോട് ഭക്ഷണകഴിക്കാൻ പോയാലോ എന്ന് ചോദിച്ചു. ഞങ്ങൾ നേരെ ലിഫ്റ്റിൽ താഴേക്കു ഇറങ്ങുമ്പോൾ മാഡത്തിന്റെ മുഖത്ത് ഒരു ചെറു ചിരി ഉണ്ടോ എന്ന് എനിക്കൊരു സംശയം തോന്നി. ഞാൻ മാഡത്തിന് മുഖം കൊടുത്തില്ല, എനിക്ക് ഭക്ഷണം എടുത്തു കൊണ്ട് വന്നു, ഞാൻ അവർക്കു ചായ എടുത്തു കൊണ്ട് വന്നു.

അങ്ങിനെ ചായ കുടിക്കാൻ വന്ന എല്ലാവരും അവരെ ഒന്ന് നോക്കി വെള്ളമിറക്കുന്നു എന്നെനിക്ക് മനസ്സിലായി. കഴിച്ചു കഴിഞ്ഞു നേരെ റൂമിലേക്ക് പോയി, പിന്നീട് മീറ്റിംഗ് നടക്കുന്ന ഹോട്ടലിലേക്ക് പോയി. അവിടെ ചെന്ന് വണ്ടി പാർക്ക് ചെയ്തു ഞാനും മാഡവും ഹാളിലേക്ക് കയറി. അവിടെ മാഡത്തിനെ അറിയുന്നവർ ഉണ്ടായിരുന്നു. ഞാൻ ഫയൽ എല്ലാം ഏൽപ്പിച്ചു തിരിച്ചു കാറിലേക്ക് നടന്നു. ആദ്യ ദിവസം ഒരു നാല് മണി വരെ ഉണ്ടായിരുന്നു. ഇതിനിടയിൽ ഭക്ഷണം ഒക്കെ അവർക്കു അതിനു ഉള്ളിൽ ഉണ്ടായിരുന്നു അത് കൊണ്ട് ഞാൻ പോയി പുറത്തു നിന്ന് കഴിച്ചു. തിരിച്ചു വന്നതും മാഡം ആകെ ക്ഷീണിച്ചിരുന്നു. ഞാൻ ബാഗും ഫയൽ വാങ്ങി കാറിൽ കയറി നേരെ ഹോട്ടലിലേക്ക് പോയി.

മാഡത്തിനോട് റൂമിലേക്ക് നടന്നോളാൻ പറഞ്ഞു കൊണ്ട് ഞാൻ വണ്ടി പാർക്ക് ചെയ്യാൻ പോയി. ഫയൽ ബാഗ് എല്ലാം എടുത്തു റൂമിലേക്ക് നടന്നു. റൂമിൽ എത്തിയതും മാഡത്തിന്റെ ഒച്ച കേൾക്കാത്തത് കൊണ്ട് ഞാൻ ഒന്ന് വിളിച്ചു നോക്കി. മാഡം

💬 Comments

View all comments