Chapter Title : ഞാനും എന്റെ ഇത്താത്തയും 28 [സ്റ്റാർ അബു]
ഇരുന്നതും സജിന വന്നു ഭക്ഷണം വിളമ്പി തന്നു.
ചിക്കൻ, കൊഞ്ചു, ആവോലി, പച്ചക്കറികൾ അങ്ങിനെ വലിയ ഒരു വിഭവ സമൃദ്ധമായ സദ്യ തന്നെ. എന്തായാലും ഓരോന്നായി കഴിച്ചു തുടങ്ങിയപ്പോൾ സൂപ്പർ. ഉമ്മച്ചിയുടെ ടേസ്റ്റ് അല്ല, അതിനോളം വരില്ലെങ്കിലും സൂപ്പർ. ഞാൻ സജിനയെ നോക്കിയതും , അവൾ എന്നോട് എങ്ങിനെ ഉണ്ട് എന്ന് ചോദിച്ചു. കൊള്ളാം, എന്ന് കൈ കൊണ്ട് ആക്ഷൻ കാണിച്ചു. ഉമ്മച്ചി ഫ്രഷ് ആയി വരുമ്പോൾ എന്നെ കണ്ടതും നീ കഴിച്ചു തുടങ്ങിയോ ? ആ ... എന്ന എന്റെ ഒഴുക്കൻ മട്ടില് മറുപടി കേട്ട് ഇക്ക ടേബിളിലേക്കു വന്നു. ഉമ്മച്ചിയെ വാപ്പച്ചി വിളിക്കുന്നു. അങ്ങോട്ട് ചെല്ല് .
ഉമ്മച്ചി അങ്ങോട്ട് നീങ്ങിയതും സജിന ഇക്കാക്ക് വിളമ്പുന്നതിനിടയിൽ ഇക്കയുടെ കൈ അവളുടെ പിൻഭാഗത്തു തഴുകി. ഞാൻ കണ്ടെങ്കിലും കണ്ടില്ലെന്നു വച്ച് ഇരിക്കുമ്പോൾ അവളെ പിടിച്ചു മടിയിൽ ഇരുത്തി അവൻ ഭക്ഷണം അവളുടെ വായിലേക്ക് വച്ച് കൊടുത്തു . ഞാൻ ഭക്ഷണ കഴിച്ചു എണീറ്റതും വാപ്പച്ചി എന്റെ അടുത്തേക്ക് വന്നിട്ട് ബാഗ് തിരിച്ചു തന്നു . വാപ്പച്ചിയെ കണ്ടതും സജിന ചാടി എണീറ്റ് ഇക്കയുടെ മടിയിൽ നിന്ന്, കനം കുറവ്ക്കണ്ടപ്പോളേ എനിക്ക് കാര്യം മനസ്സിലായി, ഞാൻ വണ്ടിക്കു എണ്ണ അടിക്കാൻ പൈസ വേണേ വാപ്പച്ചി എന്ന് പറഞ്ഞപ്പോൾ.ആ പൈസ മുഴുവൻ വാപ്പച്ചി സജിനയെ ഏൽപിച്ചു.
എന്നോട് ഇനി മുതൽ കണക്കു മുഴുവൻ അവളെ ഏൽപ്പിക്കണം, എന്നിട്ടു നീ അതിൽ നിന്ന് നിനക്ക് ആവശ്യത്തിന് ഉള്ളത് വാങ്ങണം എന്ന് കേട്ടതും എന്റെ കിളി പോയി. എന്റെ തരികിടക്കു ഒക്കെ,
💬 Comments
View all comments