0%

Chapter Title : ഞാനും എന്റെ ഇത്താത്തയും 28 [സ്റ്റാർ അബു]

Author : Kambikathakal Read All Parts 2.1K

കൂടെ മറ്റൊരു പയ്യനെ വിട്ടു തരാം എന്ന് പറഞ്ഞു. വരാമെന്നു പറഞ്ഞു കൊണ്ട് ഫോൺ വച്ചു.

എങ്ങോട്ടാണ് ഗോപി ഏട്ടാ, നീ നാളെ ഒന്ന് ബാംഗ്ലൂർക്കു ഉള്ള ആ ട്രിപ്പ് എടുക്കാമോ ? അവരുടെ കൂടെ രണ്ടു-മൂന്നു ദിവസം നിൽക്കണം. എന്തോ മീറ്റിങ്ങിനു പോകുകയാണ്. അങ്ങിനെ സംസാരിച്ചു കൊണ്ട് ഇരിക്കുമ്പോൾ എനിക്കവരുടെ മൊബൈൽ നമ്പർ തന്നു. ഞാൻ ചുമ്മാ ഡയൽ ചെയ്തു ഇട്ടു. നീ രാവിലെ അഞ്ചു മണിക്ക് ഇറങ്ങണം. ഞാൻ നിന്നെ കൊണ്ട് വിടാം, എന്നും പറഞ്ഞു ഗോപിയേട്ടൻ അവിടെന്നു ഇറങ്ങി. ഉച്ചക്ക് ശേഷം ഞാൻ രണ്ടു ദിവസത്തേക്ക് പോകാൻ വേണ്ടിയുള്ള ഡ്രസ്സ് ഒക്കെ എടുത്തു വച്ചു. അപ്പോഴക്കും സജിനയും ഇക്കയും വന്നിരുന്നു.

അവൾ എന്നോട് എങ്ങോട്ടാണ് എന്ന് ചോദിച്ചു, ബാംഗ്ലൂർ എന്ന് പറഞ്ഞപ്പോൾ അവൾ റെഡി ആക്കിത്തരാം എന്ന് പറഞ്ഞു. ഞാൻ എടുത്തു വച്ചിരിക്കുന്നത് കണ്ടപ്പോൾ അവൾ ഉടനെ എല്ലാം ബാഗിൽ നിന്ന് പുറത്തേക്കു എടുത്തു ഇട്ടു. എന്നിട്ടു എല്ലാം ഇസ്തിരി ഇടാൻ കൊണ്ട് പോയി. പിന്നീട് അവൾ എല്ലാം ശരിയാക്കി എടുത്തു എന്റെ ടേബിളിൽ കൊണ്ട് വച്ചു. രാവിലെ അലാറം വച്ച് ഞാൻ കിടന്നു, ഞാൻ എണീക്കുന്നതിനു മുന്നേ സജിന എണീക്കുകയും എനിക്ക് ചായയും ദോശയും ഉണ്ടാക്കി.

ഞാൻ ഇറങ്ങി ചെന്നപ്പോളേക്കും അവൾ എന്റെ കയ്യിൽ അയ്യായിരം രൂപ എടുത്തു തന്നു. അങ്ങിനെ ഞാൻ ഭക്ഷണം കഴിച്ചതും ഇറങ്ങി, ഗോപി ഏട്ടന്റെ അവിടെ ചെന്ന് ഹോൺ അടിച്ചതും പുള്ളി ഇറങ്ങി വന്നു. ബാഗ് പുള്ളിയുടെ കയ്യിൽ കൊടുത്തു ഞാൻ ഓടിച്ചു. ഞങ്ങളുടെ അവിടന്ന്

💬 Comments

View all comments