Chapter Title : ഞാനും എന്റെ ജിഷേച്ചിയും 2 [Anupam]
പക്ഷെ ഈ വിഷയത്തിൽ ഒരു സംസാരം ഞാൻ ആഗ്രഹിച്ചിരുന്നു എന്നതാണ് സത്യവും ഞാൻ ഇണ്ടല്ലോ എന്തെ ന്ന ചോയ്ച്ചപ്പോ അല്ല ഇപ്പൊ കാണാറേ ഇല്ല അതോണ്ട് ചോദിച്ചതാ ന്ന് ഞാൻ അയ്യോ എന്ന മട്ടിൽ ഒന്നും മിണ്ടീലാ...
എന്താടാ നാണം ആണോ എന്നു വീണ്ടും ജീഷേച്ചി ഞാൻ ഇങ്ങനെ നോക്കി ഒന്ന് ചിരിച്ചു, കുറെ ആയോ ഈ പരിപാടി തുടങ്ങീട്ട് എന്നായി അടുത്ത ചോദ്യം ആദ്യം ഞാൻ ഇങ്ങനെ ഒന്നും മിണ്ടാതെ നിന്നെങ്കിലും ഏ... എന്ന് വീണ്ടും ചോദിച്ചപ്പോ ആഹ്... എന്നൊരു ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു.
നീ പേടിക്കുക ഒന്നും വേണ്ട ഞാൻ ചോയ്ച്ചെന്നെ ഉള്ളൂ... പിള്ളേർ അല്ലെ അപ്പൊ ഇതൊക്കെ ഇണ്ടാവും എന്റെ ആദി തന്നെ ഇപ്പൊ ഏതെല്ലാം ആർടെയൊക്കെ നോക്കിന്നുണ്ടാവും എന്ന ആർക്കറിയാം ഇടക്ക് ഞാൻ പെട്ടെന്ന് മുറിയിൽ കേറുമ്പോ തന്നെ മനസ്സിലാവും ഇവൻ എന്തോ ഒപ്പിക്കിന്നുണ്ട് എന്ന്. പക്ഷെ എന്നാലും ഞാൻ അന്നൊന്നും നോക്കിയപ്പോഴേക്കും നീ ഇങ്ങനെ പേടിക്കും എന്ന് ഞാൻ കരുതിയില്ല അനു...
സത്യത്തിൽ എന്റെ മനസ്സിൽ നല്ല ഉത്തരങ്ങൾ ഇണ്ടായെങ്കിലും ഞാൻ ഒന്നും പറഞ്ഞില്ല എനിക്ക് ഒന്നും പറയാൻ ആയില്ല എന്നതാണ് സത്യം, അപ്പോഴേക്ക് ചായ ആയി രണ്ട കപ്പിൽ ആക്കി വാ എന്നും പറഞ്ഞ നേരെ സോഫയിലേക്ക് വന്നു ജീഷേച്ചി മുന്നിൽ ഞാനും നടന്നു സെറ്റ്ലെ ഒരു സിംഗിൾ സോഫയിൽ ഇരുന്നു.
ചായ കപ്പ് എടുത്തു കയ്യിൽ പിടിച്ചു കഴിക്കാൻ ഒരു പാക്ക് മുറുക്ക് അവിടെ ഇണ്ടായിരുന്നു എന്നോട് എടുക്കാൻ പറഞ്ഞു ഞാൻ ഹം എന്ന് മാത്രം
💬 Comments
View all comments