0%

Chapter Title : ഞാനും എന്റെ മഞ്ജുവും

Author : kkstories Read All Parts 298

എന്നെ  ഞെട്ടിച്ചു കള്ളച്ചിരി ആയിരുന്നു മറുപടി . അതവൻ തന്നെ ആയിരുന്നു. ബ്രദർ എന്ന് പറഞ്ഞു വിളിച്ചവൻ - സന്ദീപ്

അത് വരെ ചെറിയ ഇഷ്ടമായിരുന്നു എനിക്ക്  but പിന്നെ അവളെ കുറിച്ചു മാത്രമായി ചിന്ത.

അങ്ങനെ ഒരിക്കൽ അവൾ ഫോൺ വാങ്ങിയപോൾ എന്നെ  വിളിച്ചു സംസാരിച്ചു. ആ പയ്യൻ കഴിഞ്ഞു അവൾ എന്നെ ആണ് വിളിക്കുന്നതെന്ന് പറഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു സന്ദീപ് കഴിഞ്ഞാൽ ഞാൻ ആണോ ഇമ്പോര്ടന്റ്റ്. അവൾക് ഞൻ കഴിഞ്ഞേ 'അമ്മ പോലും ഉണ്ടായിരുന്നോള്ളൂ.

പിന്നെ sms ഓഫർ ചെയ്തു ചാറ്റിങ് ആയി പരിപാടി വല്ലപോലും മാത്രം വിളിക്കും. ഒരിക്കൽ ചാറ്റിങ്ങിൽ ഇന്റെരെസ്റ്റ് കാണാത്തൊണ്ടു അവളെ വിളിച്ചപ്പോൾ നല്ല കരച്ചിൽ കാര്യം ചോദിച്ചപ്പോൾ അവനുമായി ഉടക്കിയതാണത്രേ. ഉള്ളിൽ സന്തോഷം തോന്നിയെങ്കിലും ഞാൻ പിണക്കമൊക്കെ തീർക്കാൻ ഉപദേശിച്ചു വച്ച്.

പിറ്റേന്ന് കണ്ടപ്പോൾ വഴക്കു തീർന്നെന്നും കാണാൻ പോകുന്നെന്നും പറഞ്ഞു. ഞാൻ വരുന്നോ എന്ന് ചോദിച്ചു, അങ്ങനെ സൺ‌ഡേ ഞങ്ങൾ അങ്കമാലിക്ക് ksrtc കയറി ഞാൻ മുൻപിലും അവൾ പിന്നിലും ഇരുന്നു എനിക്ക് വിഷമമായി അവൾ അടുത്തിരിക്കാത്തപ്പോൾ. അപ്പോൾ അവളുടെ msg. wt hpnd എന്താ പിന്നിലേക്കു നോക്കാത്തെ.ഞാൻ പറഞ്ഞു എനിക്ക് സൗകര്യമില്ല നോക്കാൻ നീ വേണേൽ ഇവിടെ ഇരിക്കാൻ . അവൾ വന്നു എന്നെ മാറ്റി വിന്ഡോ സീറ്റിൽ ഇരുന്നു,

അങ്കമാലിയിൽ അവൻ  കാത്തുനിൽക്കുന്നുണ്ടായിരുന്നു ഇറങ്ങിയപ്പോൾ ഒരു മണിക്കൂർ അവർ സംസാരിച്ചു ഞാൻ മാറി നിന്ന് പിന്നെ .ഞങ്ങൾ സ്റ്റാൻഡിൽ നിന്ന് തന്നെ ചായ കുടിച്ചു അവിടെ വച്ച് എന്തോ പറഞ്ഞു തമാശയിൽ  ഉള്തുടയിൽ

💬 Comments

View all comments