Chapter Title : ഞാനും എന്റെ മഞ്ജുവും
അവൻ നുള്ളിയത് കണ്ട് എനിക്ക് ദേഷ്യം വന്നിരുന്നു . അത് കഴിഞ്ഞപ്പോൾ അവന് പറഞ്ഞു അവൻ അവളെ കൊണ്ടവിട്ടോളം എന്ന് എനിക്ക് സങ്കടവും ദേഷ്യവും ഒകെ വന്നു. എന്നാലും ഒകെ പറഞ്ഞു ബസ് കയറി. ബട്ട് 5 മിനുട് കഴിഞ്ഞു അവളും ബസിൽ കയറി എന്റടുത്തു വന്നിരുന്നു.
Me: എന്തെ തോന്നിയെ
She: നിന്റെ മുഖം കണ്ടപ്പോൾ തനിച്ചു വിടാൻ തോന്നിയില്ല
Me: അപ്പോൾ അവനോ
She:അത് .സാരമില്ല. എന്തിനാ വിഷമമായേ....
Me: പിന്നെ പറയാം....
എന്നെ ഞെട്ടിപ്പിച്ചുകൊണ്ട് അവൾ എന്റെ കൈ എടുത്ത് അവളുടെ കൈയിൽ വച്ച മറ്റേ കൈ കൊണ്ട് എന്നെ തലോടിക്കൊണ്ടിരുന്നു, എനിക്കാണേൽ എന്തോപോലെ ആയി. എന്റെ സൈഡിൽ അവളുടെ ശരീരം ഉരയുന്നുണ്ടായിരുന്നു ചുരിദാർ പാന്റിന്റെ കെട്ടു പോലും എനിക്ക് മനസിലാവും അത്ര ചേർന്നാ അവൾ ഇരിക്കുന്നെ
അന്ന് രാത്രി ചാറ്റിൽ അവൾ ചോദിച്ചു വീണ്ടും എന്താ വിഷമായെന്നു എനിക്ക് പറയാൻ പറ്റില്ലാലോ അവളെ ഇഷ്ടമൊള്ളോണ്ടാണ് എന്ന് സൊ ഞാൻ പറഞ്ഞു ഞാനുള്ളപ്പോൾ തന്നെ അവൻ തുടയിൽ നുള്ളി അപ്പോൾ ഞാൻ ഇല്ലേൽ വേറെ എന്തേലും ചെയ്താലോ..
She:ചെയ്താൽ? വിഷമാകോ ?
Me: ഉം
She:ശരിക്കും?
Me: ഉം.
She:like you so much… ആ നെറ്റിയിൽ എന്റെ ഉമ്മാ
ഞാൻ ഞെട്ടിപ്പോയി ആദ്യമായിട്ടാ ഒരു പെണ്ണ് ഇങ്ങാങ്ങേയെങ്കിലും ഉമ്മ തരുന്നേ. ഞനും അത്പോലെ തിരിച്ചു കൊടുത്തു
പിന്നെ അവൾ പറഞ്ഞു 2 പേരും ഒന്നും ചെയ്യില്ല മാരിയേജിനു കാത്തിരിക്കയാണ് എന്ന്. അവളുടെ അതുവരെ ഉള്ള സ്വഭാവം കൊണ്ട് ഞാൻ വിശ്വസിച്ചു.
കുറച്ച
💬 Comments
View all comments