0%

Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 3 [ഹസ്ന]

Author : ഹസ്ന Read All Parts 71.6K

ഞാനും എന്റെ മോനും അവന്റെ  ഫ്രണ്ടും 3

Njanu Ente Monum Avante Friendsum Part 3 | Author : Hasna

Previous Part

ഉറങ്ങാൻ കിടന്നപ്പോൾ പരിചയം ഇല്ലാത്ത നമ്പറിൽ നിന്ന് ഫോൺ വന്നു.

ഇതാരാണ് ഈ ആസമയത് വിളിക്കാൻ. വല്ല ഞ്ഞരബ് രോഗി ആയിരിക്കും എന്നെ വിചാരിച്ചു ഫോൺ എടുത്തില്ല. പിന്നെയും ഫോൺ അടിക്കാൻ തുടങ്ങി.. ഞാൻ ഫോൺ കട്ട് ആക്കി.. പിന്നയും ബെൽ അടിച്ചു.. പിന്നെ വിചാരിച്ചു കുടുംബത്തിൽ വല്ല പ്രശ്നമോ അതോ ആർക്കെങ്കിലും അസുഖമോ വന്നത് കൊണ്ടാണോ ഇങ്ങനെ വിളിക്കുന്നത് എന്ന് വിചാരിച്ചു ഞാൻ ഫോൺ എടുത്തു..

ഹലോ...

ഇത്തയല്ലേ ഇത്...

പെട്ടന്ന് എനിക്കു മനസ്സിലായില്ല...

ആരാ ഇത് വല്ല്യ വിട്ടിൽ നിന്നാണോ.

എന്റെ ഇക്കാന്റെ തറവാട് പേരാണ് വല്ല്യവിട് വിട്ടിൽ എന്ന്

അല്ല. എന്നെ ഇത്ര പെട്ടന്ന് ഒഴിവാക്കിയോ.

ഞാൻ ഒന്ന് ഞെട്ടി എന്റെ റബ്ബേ ഇവാനിക് ആരാ എന്റെ ഫോൺ നമ്പർ കൊടുത്തത്...

"വൈശാഖ് മോൻ... "

അറിയാതെ എന്റെ നാവിൽ നിന്ന് വീണു പോയി അവന്റെ പേർ കുറച്ചു സ്നേഹത്തോടെ ആയിരിന്നു ഞാൻ അവന്റെ പേര് വിളിച്ചത്.

"അതെ ഇത്തയുടെ സ്വന്തം വൈശാഖ്... "

ഞാൻ ഒന്നും മിണ്ടിയില്ല

"എന്താ ഇത്ത ഞാൻ പറഞ്ഞത് ശരിയെല്ലെ."

"അല്ല... നി എന്റെ ആരും അല്ല.. നി ഫോൺ വെച്ചേ.... ഈ എല്ലാരും ഉറങ്ങിയാ സമയത്തു വിളിക്കുന്നു... "

"എന്താ ഇത്ത ഇങ്ങനെ ഗൗരവത്തിൽ... "

"പിന്നെ എങ്ങനെ നിന്നോട് സംസാരിക്കണം പാതിരാത്രി വിളിച്ചു സൊള്ളുന്നു.. വെച്ചിട്ട് പോ

💬 Comments

View all comments