Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 3 [ഹസ്ന]
വൈശാഖ്.. ഞാൻ വെക്കുവാ "എന്ന് പറഞ്ഞു ഫോൺ കട്ടാക്കി..
വീണ്ടും ഫോൺ അടിച്ചുകൊണ്ടിരുന്നു ഞാൻ അതൊക്കെ കട്ട് ആകുകയും ചയ്തു.. ഇത് ഇങ്ങനെ തുടർന്നാൽ ചിലപ്പോൾ എന്റെ ഇക്ക വിളിച്ചാൽ ഫോൺ ബിസി ആകും എന്തു ചെയും എന്ന് ചിന്തിച്ചു. പിന്നെ വിചാരിച്ചു എനി അവൻ വിളിച്ചാൽ ഫോൺ എടുത്തു അവനോട് എനി മേലാൽ വിളിക്കരുത് ഇവിടെ വരരുത് എന്ന് പറയാം.പക്ഷെ അവൻ പിന്നെ അന്ന് രാത്രി വിളിച്ചില്ല.ഞാൻ സമാദാനമായി കിടന്നു എല്ലാം മറന്നു കിടന്നു ഉറങ്ങി...
പിറ്റേന്ന് കാലത്തു എണിറ്റു പല്ല് തേപ്പും ബാത്‌റൂമിൽ പോക്കും കുളിയും കഴിഞ്ഞു അംഗശുദ്ധി വരുത്തി നിസ്കാരം നിർവ്വഹിച്ചു പ്രാത്ഥനയും കഴിഞ്ഞു കുറച്ചു കിടന്നു എന്നിട്ട് മോനെ വിളിച്ചു എണീപ്പിക്കാൻ വേണ്ടി അവന്റെ റൂമിൽ പോയി.ഡോറിന് മുട്ടി അവനെ വിളിച്ചു. അവൻ എണിറ്റു എന്ന് ഉറപ്പ് വരുത്തി ഞാൻ അടിയിൽ പോയി അങ്ങനെ ആ ദിവസം കാര്യമായ മാറ്റം ഇല്ലാതെ മുന്നോട്ട് പോയി.. പക്ഷെ ഇന്നലെ പോലെ ഉറങ്ങാൻ കിടന്നപ്പോൾ വൈശാഖ് വിളിച്ചു ഞാൻ അവനോട് കട്ടായം പറഞ്ഞു എനി മേലാൽ എന്നെ വിളിക്കരുത്..അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു ഏകദേശം ഒരു ആഴ്ച കഴിഞ്ഞു അപ്പോൾ ഞാൻ പതിയെ എല്ലാം മറന്ന് തുടങ്ങിയിരുന്നു..
അങ്ങനെ ദിവസങ്ങൾ പോയി കൊണ്ടിരിക്കുമ്പോൾ പതിവ് പോലെ ഞാൻ രാവിലെ എണിറ്റു ചെയുന്ന പ്രഭാത കർമങ്ങളും പ്രാത്ഥനകളും കഴിഞ്ഞു സാധരണ ചെയുന്നത് പോലെ എന്റെ മോനെ എണീപ്പിക്കാൻ വേണ്ടി മോന്റെ ഡോറിന് മുട്ടി അവൻ എണിക്കത്ത കണ്ടപ്പോൾ ഞാൻ ഒന്ന് ഡോർ തള്ളി നോക്കി. സാദാരണ
💬 Comments
View all comments