0%

Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 5 [ഹസ്ന]

Author : ഹസ്ന Read All Parts 42K

തട്ടം ചുറ്റി മാക്സി നേരെ ആക്കി...

മുന്നിൽ ഉള്ള വലിയ പറമ്പ് ആയതു കൊണ്ട് ഒരുപാട് തെങ്ങു ഉണ്ടായിരുന്നു രാവിലെ വന്നത് കൊണ്ട് അതെല്ലാം അയാൾ കയറി ഇറങ്ങിട്ടുണ്ട് അത് കൊണ്ട് ഒരുപാട് തേങ്ങ കൂട്ടി ഇടാൻ ഉണ്ടായിരുന്നു...ചിലപ്പോൾ അതുകൊണ്ടായിരിക്കും പിന്നെ എന്നിൽ ഉള്ള വിശ്വാസം കൊണ്ടും ആയിരിക്കും ഇക്ക ഇങ്ങോട്ട് വരാതിരുന്നത് പക്ഷെ ഞാൻ അന്യപുരുഷാനും ആയി ഇക്ക അപ്പുറത്തെ ഉണ്ടായിട്ടു പോലും... എനിക്കു എന്നോട് തന്നെ വെറുപ്പ് തോന്നി ജീവിതത്തിൽ എനി ഒരു തെറ്റും ആവർത്തിക്കില്ല എന്നും എന്റെ മോനെ തെറ്റിൽ നിന്നും മാറ്റി എടുക്കും എന്ന് തീരുമാനിച്ചു കൊണ്ട് ഞാൻ വിറക് പുരയിൽ നിന്ന് പുറത്തു ഇറങ്ങി...

പക്ഷെ അപ്പോയും എന്റെ മനസ്സിൽ എങ്ങും എത്താത്ത ചോദ്യം വന്നു.. ഞാൻ കുളിക്കുന്ന വീഡിയോ അതിന്റ വേറെ കോപ്പി ഉണ്ടാകുമോ... അഥവാ ഉണ്ടങ്കിൽ ഞാൻ എനിയും ഇത് പോലെ എത്ര ആളുകളെ ഒപ്പരം കിടക്ക പങ്കിടേണ്ടി വരും....

"കുറച്ചു മാറിനിന്നോ ആയിഷ അല്ലങ്കിൽ തലയിൽ തേങ്ങ വീഴും "

ശ്രീജയുടെ സംസാരം ആണ് എന്റെ ചിന്തയിൽ നിന്ന് ഉണർത്തിയത്..പെട്ടന്ന് ഏത് തെങ്ങിൽ ആണ് പവി കയറുന്നത് അറിയാൻ വേണ്ടി മേലോട്ട് നോക്കി കുറച്ചു അപ്പുറത്തുള്ള തെങ്ങിൽ ആണ് കയറുന്നത്. അപ്പോൾ ഈ തെങ്ങിൽ ഓക്കേ കയറി കഴിഞ്ഞ..ഇത്ര പെട്ടന്നോ... നല്ല ഉശിരൻ ബോഡി അല്ലെ... വെറുതെയല്ല എന്നെ നിർത്തി പണി എടുത്തിട്ടും ഇത്ര പെട്ടന്ന് തന്നെ കയറി ഇറങ്ങൻ സാധിച്ചത്...

"അയ്യോ തേങ്ങ ഒന്നും കൂട്ടിടാതെ നിങ്ങൾ എന്താ ഇങ്ങനെ ആലോചിച്ചു കൂട്ടുന്നത് "

💬 Comments

View all comments