0%

Chapter Title : ഞാനും എന്റെ മോനും അവന്റെ ഫ്രണ്ടും 5 [ഹസ്ന]

Author : ഹസ്ന Read All Parts 42K

ഞാൻ ഒന്നും കൂടി ആലോചനയിൽ നിന്നും മാറി കൊണ്ട് പറഞ്ഞു

"ഒന്നുല്ല ശ്രീജ ഞാൻ കുറച്ചു നേരം ഇവിടെ ഇരുന്നു പോയി എന്തോ ഒരു വല്ലായ്മ്മ പോലെ അത് കൊണ്ടാണ് "

"എന്തു പറ്റി "

"ഒന്നുല്ല ഡി.. ഇക്ക എവിടെ "

"അത് പറയാൻ വിട്ടു പോയി അപ്പുറത്തെ ഇസ്മായിൽ വന്നിട്ടുണ്ടായിരുന്നു അയാളെ കൂടെ പോകുന്നത് കണ്ടു നിന്നോട് പറയാൻ വിട്ടു പോയതാണ് "

എനിക്കു കുറച്ചു ആശ്വാസം ആയി...

"ഇതാ ഇളനീർ ഇത് കുടിച്ചോ ആയിഷ നിന്റെ ഷീണം ഒന്ന് മാറട്ടെ നല്ല പണി ആയിരുന്നല്ലോ "

"എന്ത് പണി എടുത്തു എന്നാ നിങ്ങൾ പറയുന്നത് കണ്ടില്ലേ മുഴുവൻ തേങ്ങകളും ചുവട്ടിൽ അങ്ങ് ഇങ്ങു ആയി നിൽക്കുന്നത് "

"ഓൾക് ഷീണം ആയതു കൊണ്ടല്ലേ നി കുടിച്ചോ "

ഞാൻ ഇളനീർ വാങ്ങി.. എന്നിട്ട് ചിന്തിച്ചു പോയി എന്ത് നല്ല കരുതൽ ആണ് പവിയേട്ടനിക്...

എനിക്കു പവിയട്ടനെ ഇളനീർ കൊടുക്കാൻ പൂതിയുണ്ടായിരുന്നു ശ്രീജ ഉള്ളത് കൊണ്ട് പറയാൻ ഒരു മടിപോലെ അവളെ മട്ടും ഭാവവും കണ്ടിട്ട് ഏതാണ്ട് പിടി കിട്ടിയ പോലെ അത് കൊണ്ട് ഞാൻ ഇളനീർ മാറ്റിക്കൊണ്ട് ശ്രീജയോട് ചോദിച്ചു

ഞാൻ : ശ്രീജേ അവിടെ തേങ്ങ എല്ലാം കൂടി കൂട്ടി ഇട്ടോ

ശ്രീജ : കൂട്ടി ഇട്ടു പക്ഷെ തേങ്ങ കൊണ്ട് ഇടാൻ തലയിൽ പിടിച്ചു തരാൻ ആരും ഇല്ലല്ലോ അത് കൊണ്ടല്ലേ ഞാൻ ഇങ്ങു വന്നത്

ഞാൻ : നി തേങ്ങ എടുത്തു കോട്ടയിൽ ഇട് അപ്പോയ്ക്കും ഞാൻ വരാം.

💬 Comments

View all comments