Chapter Title : ഞാനും ഇത്താത്തയും 3 [Hafiz Rehman]
കുടുംബക്കാർ മാത്രമായി. എനിക്കും വീട്ടിലേക് പോയാൽ കൊള്ളാമെന്നു തോന്നി. അപ്പോ ഉപ്പയുടെ ഫോണിൽ നിന്നും കാൾ വന്നു.അവരിന്നവിടെ സ്റ്റേ ആണ് നാളെ വൈകിട്ട് വരുന്നുള്ളു എന്ന് പറഞ്ഞു. ഞാനും എന്നാൽ പയ്യെ വീട്ടിലേക്ക് പോവാം എന്ന് വിചാരിക്കുമ്പോഴാണ് കറന്റ് പോയത്. ഇപ്പോ എല്ലാവരും ഫോണിൽ ഫ്ലാഷ് ലൈറ്റ് ഒകെ ഓൺ ചെയ്തു പിടിച്ചേക്കുന്നു. അവിടിരുന്നു സംസാരിക്കുന്നതിൽ ഞാനാണിപ്പോ ഏറ്റവും ഇളയത്. ബാക്കിയൊക്കെ മാമമാരും പ്രായമുള്ളവരും ആണ്.
അപ്പോ ഇത്താത്ത മെഴുകുതിരിയുമായി അങ്ങോട്ട് വന്നു.ചുരിദാർ തന്നെയാണ് വേഷം. നേരത്തെ കണ്ടപ്പോ ഇട്ടിരുന്നതല്ല.ഇതിപ്പോ സാധാരണ വീട്ടിലിടുന്ന കോട്ടൺ ചുരിദാർ.മെഴുകുതിരി ഒരറ്റത്തു വെച്ച് ഇത്താത്ത എന്റടുത്തേക്ക് വന്നു. കയ്യിൽ കുഞ്ഞും ഒരു പീസ് കേക്കും ഉണ്ടായിരുന്നു. എനിക്ക് നേരെ നീട്ടിയപ്പോ ഞാൻ വേണ്ടെന്ന് തലയാട്ടി.വീണ്ടും നീട്ടിയപ്പോ ഞാൻ കൈ നീട്ടിയപ്പോ ഞാൻ കേക്ക് വാങ്ങാൻ കൈ നീട്ടിയപ്പോ ഇത്ത എന്റെ വായിലേക്ക് കേക്ക് നീട്ടി ഞാൻ വാ തുറന്നപ്പോ കേക്ക് എന്റെ വായിലേക്ക് വെച്ചു,
തിരിച്ചു വിരലൂരുമ്പോ ഞാൻ അവിടുത്തെ കേക്കും ചപ്പിയെടുത്തു.അപ്പൊ അവളൊന്നു ഇക്കിളിയായപോലെ നിന്നു.ഒന്നുടെ ശെരിക്കൊന്ന് ഉറിഞ്ചിയിട്ടാണ് അവളുടെ വിരൽ ഞാൻ വായിന്നു മാറ്റിയത്. ഇക്കാക്ക വന്നിട്ടില്ല എന്നുള്ളത് അപ്പോഴും എന്റെ മനസ്സിൽ ചോദ്യം പോലെ ഉണ്ടായിരുന്നു. പക്ഷേ അത് ചോദിക്കാനുള്ള സാഹചര്യം അപ്പോ എനിക്ക് കിട്ടിയില്ല.കറന്റ് വന്നു, കയ്യിലിരുന്ന മെഴുകുതിരി പിറകിലേക്ക് വച്ചതും വീണ്ടും കറന്റ് പോയി.ഉമ്മാ മെഴുകുതിരി കൊണ്ടുവാ ഇത്താത്ത ഉറക്കെ വിളിച്ചു പറഞ്ഞു.ഞാൻ കുഞ്ഞിനെ കൈ കാണിച്ചു എടുക്കുന്ന സമയം ഇത്താത്തയുടെ ഉമ്മയും അവിടേക്ക് വന്നു. സാരിയാണ് വേഷം, ഉമ്മ ഡ്രസ്സ് മാറിയില്ലേ,
മാറാൻ
💬 Comments
View all comments