Chapter Title : ഞാനും മാമിയും 1 [SAINU]
ഹോസ്പിറ്റലിൽ പോകാൻ ആയി.
അതിനെന്താ സാബി നിനക്കും മോനും വല്ലതും ആയാൽ അവൻ തന്നെയല്ലേ വരേണ്ടത്.
ഹമ് ശരിയാ താത്ത.
ഞാനിപ്പോ അതാലോചിച്ചയുള്ളൂ.
ഷാനുവിനെ പുറത്തേക്ക് പറഞ്ഞയച്ചാൽ അതും ഇല്ലാതാകുമല്ലോ എന്ന്.
അതും ശരിയാ മോളെ എന്നാലും വരുന്നവർ എല്ലാം ജോലിയും കൂലിയും നോക്കിയല്ലേ വരുന്നത് അതാ ഞാൻ.
ഹമ് താത്ത അതൊക്കെ നമുക്കു നേരെയാക്കം.
ശരി മോളെ. മോനെ നല്ലോണം നോക്കിക്കോണെ ഒറ്റക്കാണെന്നു കരുതേണ്ട വിളിച്ചാ ഷാനു അവിടെ ഉണ്ടാകും കേട്ടോ.
അറിയാം താത്ത അതാ ഒരു സമാധാനവും.
ഹമ് ശരി എന്ന് പറഞ്ഞോണ്ടു ഉമ്മ ഫോൺ എന്റെ കയ്യിൽ തന്നു.
ഞാൻ നോക്കിയപ്പോ മാമി ഡിസ്ക്കണക്ട് ചെയ്തിട്ടുണ്ട്.
ഞാൻ വേഗം ഫുഡ് കഴിച്ചേച്ചും എന്റെ റൂമിലേക്ക് കയറി.
മൂത്രമൊഴിച്ചു വന്നൊണ്ട് ബെഡിൽ ഇരുന്ന ഫോൺ എടുത്തു നോക്കി.
സാബി മാമി എന്ന പേര് ഡിസ്പ്ലേയിൽ മിന്നി കൊണ്ടിരുന്നു.
ഞാൻ വാട്സ്ആപ് ഓണാക്കി നോക്കിയപ്പോ മാമിയുടെ രണ്ടു മൂന്ന് മെസ്സേജ്.
ഹെലോ.
എടാ നീ ഗൾഫിലോട്ട് പോകുവാണോ എന്നൊക്ക ചോദിച്ചോണ്ട്.
ഞാൻ വായിച്ചു ചിരിച്ചോണ്ട് തിരിച്ചു മെസ്സേജ് അയക്കാൻ തുടങ്ങി.
ഹമ്.അല്ലാതെ പറ്റില്ല മാമി.
ഇപ്പോ തന്നെ വന്ന രണ്ടു ആലോചന മുടങ്ങിയേക്കുവാ.
കുറച്ചു കഴിഞ്ഞതും നീല ടിക്ക് വീണു.
ആഹാ അപ്പൊ നീ കെട്ടാൻ മുട്ടി നികുവാണോ..
എന്ന് ചോദിച്ചോണ്ട് ചിരിച്ചോണ്ടുമുള്ള ഒരു ഇമോജിയും..😆 കൂടെ..
ദേ മാമി വേണ്ട കേട്ടോ.
അല്ലാതെ പിന്നെ പെണ്ണ് കെട്ടാൻ വേണ്ടി ഗൾഫിലോട്ട് പോകുന്ന ആള്ക്കാര് ഇന്നത്തെ കാലത്തു ഉണ്ടാകുമോ.
അത് കൊണ്ടല്ല മാമി.
ഉപ്പ കുറച്ചു
💬 Comments
View all comments