Chapter Title : ഞാനും നസീമയും [Sharafu]
തുടങ്ങി. നസീംച:- നിന്റെ ഉമ്മ എടെപ്പോയി? ഞാൻ :- മുകളിലുണ്ട് നസീംച:- ആരെ മുകളിൽ? ഞാൻ :- എന്തായാലും എന്റെ മുകളിൽ അല്ല, വീടിന്റ മുകളിൽ. നസീംച:- നിന്റെ മുകളിൽ ഉമ്മാനെ കയറ്റേണ്ട, അതിനു വേറെ ആളെ നോക്കിയാൽ മതി. ഞാൻ :- ഞാൻ വേറെ നോക്കാന, എന്നാ നിങ്ങൾ കയറിക്കോ മുകളിൽ. നസീംച:- ഹയ്യടാ,, ചെക്കൻ വലുതായെന്ന് വെറുതെയല്ല പറഞ്ഞെ. എന്നിട്ട് ചിരിച് കൊണ്ട് വീടിന്റെ മുകളിലേക്കു കയറി പോയി.
അന്ന് നേരത്തെ തന്നെ ടീവി കാണാൻ പോയി അവിടെ ഇരിന്നു, പകൽ ഇത്രയൊക്കെ പറഞ്ഞെത് അല്ലെ രാത്രി ഇനിയിപ്പോ വല്ലതും നടന്നാലോ എന്നൊക്കെ ആയിരിന്നു ചിന്ത. എന്നാൽ സഫ്ന അവിടെ തന്നെ ഇരിക്കുന്നത് കൊണ്ട് ഒന്നും പറയാൻ പറ്റിയില്ല എന്നാലും നൈസ് ആയിട്ട് നസീംചയുടെ ബാക്ക് നോക്കി ടീവിയും നോക്കി അങ്ങിനെ ഇരിന്നു. പിറ്റേ ദിവസം കോളേജ് ഇല്ലാത്തത് കൊണ്ട് കൊറച്ചു അതികസമയം അവിടെ ഇരിന്നു. സഫ്ന പോയി കിടന്നു. കാര്യമായി സംസാരം ഒന്നുമില്ല. അങ്ങിനെ ഒരു 11 മണി ആയപ്പോൾ ഞാൻ ഇറങ്ങുവാണ് എന്ന് പറഞ്ഞു എഴുനേറ്റു.
നസീംച:- ഇദെന്താ, പോകുന്നാണോ?
ഞാൻ :- ആഹ്, നേരം വൈകി. ഉമ്മ നല്ല ചീത്ത പറയും ഇന്ന്,
നസീംച:- എന്നാ ഇന്ന് പോവണ്ട, ഇവുടെ നിന്നോ!
എന്റെ മനസ്സിൽ എന്തൊക്കെയോ വന്നു തുടങ്ങി...
ഞാൻ :- ഉമ്മാനോട് പറഞ്ഞിട്ടില്ല വരൂല എന്നു.
നസീംച പുറത്ത് പോയി എന്റെ വീട്ടിലേക് നോക്കി, അവിടെ ലൈറ്റ് ഓഫ് ചെയ്തിരുന്നു.
നസീംച:- അവിടെ ലൈറ്റ് ഒക്കെ ഓഫ് ചെയ്തു,
💬 Comments
View all comments