Chapter Title : ഞാനും നസീമയും [Sharafu]
ഉമ്മ ഉറങ്ങിയുണ്ടാവും. ഇന് ഇവിടെ നിന്നോ.
ഞാൻ :- (വേണ്ടായിരുന്നു എന്നാ ബാവത്തിൽ ) ഹ്മ്മ്,
ഞാൻ വീണ്ടും പോയി ടീവി യുടെമുന്നിൽ ഇരുന്നു. നസീംച അകത്തു പോയി എനിക്ക് ഒരു പുതപ് കൊണ്ടതന്നു. എന്നിട്ട് അകത്തേക്കു പോയി. ഞൻ അവിടെ ഇരിന്നു ടീവി കണ്ടു. ഹാളിൽ ഉള്ള വാഷ്റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കൊള്ളാമായിരുന്നു. കൊറച്ചു കയിഞ്ഞ് നസീംച വന്നു കിടക്കാൻ പോവുന്നാണ്, കിടക്കുമ്പോൾ ടീവി ഓഫ് ആക്കി ലൈറ്റ് ഓഫ് ചെയ്തോളു എന്ന് പറഞ്ഞു സഫ്ന കിടക്കുന്ന റൂമിലേക്കു പോയി.
ഞാൻ എഴുന്നേറ്റ് ബാത്റൂമിൽ പോയി ഒന്ന് മൂത്രമൊഴിച് വന്നു ലൈറ്റ് ഓഫ് ചെയ്ത് ടീവിയിൽ നോക്കി കിടന്നു. സമയം കൊറേ കഴിന്നിട്ടും പ്രതീക്ഷിച പോലെ ഒന്നും ഉണ്ടായില്ല. ഞാൻ പതുക്കെ എഴുനേറ് അവർക്കിടക്കുന്ന റൂമിന്റെ അടുത്തു പോയി വാതിൽ വിടവിലൂടെ ഉള്ളിലേക്കു നോക്കി. അവിടെ നസീംചയുടെ കൂർക്കം വലി കേൾക്കാമായിരുന്നു. ഞൻ നിരാശനായി റൂമിലേക്കു പോയി കിടന്നു. അടുത്ത ദിവസം രാവിലെ എണീറ്റു ഞാൻ പോവുന്ന എന്ന് പറഞ്ഞു ഞാൻ വീട്ടിലേക് പോയി. വീട്ടിലേക് കയറുമ്പോ ഉമ്മ അവിടെ ഇരിക്കുന്നുണ്ടായിരിന്നു.
ഉമ്മ :- ഇന്നലെ എന്താ വരാതിരിന്നെ
ഞാൻ :- സിനിമ കഴിയാൻ ലേറ്റ് ആയി, കയിഞ്ഞ് ഇങ്ങോട്ട് വരാൻ നോക്കിയപ്പോ ലൈറ്റ് ഓഫ് ആയിരിന്നു.
ഉമ്മ :- അതിനു എന്താ, ഇങ്ങോട്ട് വന്നു വിളിച്ചാൽ ഞാൻ വാതിൽ തുറക്കുമായിരുന്നല്ലോ, ഫുൾ ടൈം നസീമാന്റെ മടീൽ പോയി ഇരുന്നിട്ട് ആളുകളെ കൊണ്ട് പറയിപ്പിച്ചോ. (അല്ലെങ്കിൽ തന്നെ അവൾക് കൊറച്ചു ഇളക്കം കൂടുതലാ ഇത്
💬 Comments
View all comments