0%

Chapter Title : ഞാനും ഞാനുമെന്റാളും [ആരംഭം] [പാക്കരൻ]

Author : pakkaran Read All Parts 487

നടക്കണമായിരിക്കും ഈ സംസാരിക്കുന്ന പുള്ളിയെ നിങ്ങൾ ഒന്ന് രണ്ടു വര്ഷം മുൻപ് കാണാമായിരുന്നു,വായിൽ കമ്പിട്ടു കുത്തണം നാവു ഉണ്ടെന്നു അറിയണമെങ്കിൽ. ഒരു മനുഷ്യരോടും മിണ്ടില്ല പ്രതേകിച്ചും പെൺപിള്ളേരോട്. ഞാൻ വളരെ കഷ്ടപെട്ടിട്ടാ ഈ പരുവത്തിൽ ആക്കിയെടുത്തെ.

ഏട്ടാ ദാ നമ്മുടെ കഥ കേൾക്കാൻ ഇവരെല്ലാം അക്ഷമരായി കാത്തിരിക്കയാ. അധികം ലാഗ് അടിപ്പിക്കാതെ വന്നു പറഞ്ഞെ ഇല്ലേൽ ഇവരൊക്കെ അവരുടെ പാട് നോക്കി പോകും.

അയ്യോ ഒട്ടും ലാഗടിപ്പിക്കുന്നില്ല ദാ തുടങ്ങി അപ്പൊ നമ്മുക്ക് കഥ തുടങ്ങാം. ഇതു അഭി എന്ന അഭിലാഷിന്റെ കഥയാണ്. ഈ കഥ നടക്കുന്നത് ഏകദേശം 4 വര്ഷം മുൻപാണ് ഞാൻ നിങ്ങളെ ആ കാലഘട്ടത്തിലേക്ക് കൂട്ടികൊണ്ടു പോകുകയായാ എന്റെ കൂടെ വരണം കേട്ടോ.

അഭി ഡിഗ്രി കഴിഞ്ഞു പണിയൊന്നും ആകാതെ ദിവസം രണ്ടും മൂന്നും തവണ വാണവും വിട്ടു കഴിയുന്ന കാലം. പത്താം ക്‌ളാസ് കഴിഞ്ഞത് മുതൽ ഞാൻ ഹോം ട്യൂഷൻ എടുക്കാൻ പോകാറുണ്ടായിരുന്നു. അവൻ ക്ലാസെടുത്തിരുന്ന ട്യൂഷൻ സെന്ററിലെ ഒരു സഹ അധ്യാപകൻ പറഞ്ഞതനുസരിച്ചാണ് നിമ്മിയുടെ വീട്ടിൽ ഞാൻ ഹോം ട്യൂഷൻ എടുക്കാൻ ചെല്ലുന്നത്.അന്ന് ആദ്യമായി ചെല്ലുമ്പോൾ അവൾ ഒരു പട്ടു പാവാടയും അണിഞ്ഞു മുറ്റത്തിരുന്ന് എന്തോ കളിച്ചു കൊണ്ട് നിൽക്കുകയാ അഭിയെ കണ്ടതും അവൾ ഓടി അകത്തേക്ക് കയറി. അഭി രാഖി ചേച്ചിയോടും (അതാ അമ്മയുടെ പേര്) അമ്മുമ്മയോടും ഒക്കെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.നിമ്മി അപ്പോഴും ഉള്ളിലെ മുറിയിലെ വാതിലിനിടയിലൂടെ ഒരു പെണ്ണുകാണൽ ചടങ്ങിലെന്നപോലെ ഒരു നാണത്തോടെ എന്നെ നോക്കി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ആദ്യമൊക്കെ ആഴ്ചയിൽ മൂന്ന് ദിവസമായിരുന്നു കളാസ്സു.

💬 Comments

View all comments