Chapter Title : ഞാനും ഞാനുമെന്റാളും [ആരംഭം] [പാക്കരൻ]
ആദ്യമായി അഭി ചെല്ലുമ്പോഴൊക്കെ നിമ്മിക്ക് അവനെ ഭയങ്കര പേടി ആയിരുന്നു. പതിയെ പതിയെ അത് മാറി മാറി പിന്നെ നല്ല കൂട്ടായി. അഭിയെ പോലെ ഒരു സഹോദരൻ തനിക്കു ഉണ്ടായിരുനെങ്കിൽ എന്ന് പോലും നിമ്മി അമ്മയോട് പറഞ്ഞു. നിമ്മിയുടെ അമ്മയ്ക്കും അമ്മുമ്മക്കും ഒക്കെ അഭിയോട് വലിയ സ്നേഹമായിരുന്നു. ഇടക്കൊക്കെ ചീത്ത പറയേണ്ടി വരുമെങ്കിലും അത്യാവശ്യം പഠിക്കുന്ന കുട്ടി ആയിരുന്നത് കൊണ്ട് അഭിക്ക് നിമ്മിയെ വളരെ ഇഷ്ടമായിരുന്നു . എവിടെയോ തനിക്ക് കിട്ടാതെ പോയ ഒരു അനിയതികുട്ടിയുടെ സ്നേഹംതന്റെ ജീവത്തിലത്തേക്ക് പെട്ടന്നു വന്നപോലെ അവനു .
ആദ്യത്തെ രണ്ടു വർഷം പെട്ടന്ന് കടന്നു പോയി. രാഖി ചേച്ചിയുടെ നിർബദ്ധത്തിൽ അവൻ P.G ക്ക് ചേർന്നു. അവനും ആ കുടുംബമാവുമായുള്ള ബന്ധം കൂടുതൽ കൂടുതൽ ദൃഢമായി വന്നു. അവനും ആ വീട്ടിലെ ഒരു അംഗമായി മാറി. നിമ്മിയുടെ അമ്മുമ്മ മരിക്കുമ്പോഴൊക്കെ എല്ലാ ആവശ്യത്തിനും അവൻ കൂടെ ഉണ്ടായിരുന്നു. അമൂമ്മ കൂടി ഇല്ലാതായപ്പോൾ ചേച്ചിക്ക് ഒരു സുരക്ഷിതത്വം ഇല്ലാതെയായി ഒടുവിൽ ആ സ്ഥാനം ചേച്ചി അവനെ ഏല്പിച്ചു . ആ വീട്ടിൽ എന്ത് തീരുമാനം എടുക്കുമ്പോഴും ചേച്ചി അവനോടും അഭിപ്രായം ചോദിക്കും ആ വീട്ടിൽ അവനു പൂർണ്ണ സ്വാതന്ത്ര്യം ആയിരുന്നു. അവൻ രാവിലെ എത്തും ട്യൂഷൻ എടുക്കാൻ. അവിടന്ന് തന്നെ കോളേജിൽ പോകും. ബ്രെക്ഫാസ്റ്റും കോളേജിൽ കൊണ്ടുപോകാനുള്ള ചോറും ഒക്കെ ചേച്ചി തന്നെ ഉണ്ടാക്കി കൊടുക്കും. ദിവസങ്ങൾ കഴിയും തോറും ആ വീട്ടിലെ അംഗങ്ങൾ ആവണ്ടേ ആരൊക്കയോ ആയി മാറി. രാഖി ഒരമ്മയെ പോലെ അവനെ ആഹാരം കഴിപ്പിക്കും ശാസിക്കും. അവരുടെ
💬 Comments
View all comments