0%

Chapter Title : ഞാനും ഞാനുമെന്റാളും [ആരംഭം] [പാക്കരൻ]

Author : pakkaran Read All Parts 475

പിന്നെ എനിക്ക് ഏട്ടനേയും കെട്ടിപിടിച്ചു അതെപടി കിടന്നുറങ്ങണം. രാവിലെ എന്റെ ചന്തിയിൽ ഏട്ടന്റെ അമ്മയുടെ പിച്ച് കിട്ടുമ്പോഴാ ഉണരുന്നേ. എന്നിട്ടു അമ്മയുടെ വക സ്ഥിരം ഉപദേശവും പെൺപിള്ളേർ ഇങ്ങനെ സൂര്യൻ ഉദിക്കുന്ന വരെ കിടന്നുറങ്ങാമോ എന്നൊക്കെ പറഞ്ഞു. ഞാനല്ലേ, എവിടെ നന്നാവാൻ.

പത്തുമണി ആകാറാകുമ്പോൾ അമ്മ വിളിച്ചു ഉണർത്തിയിട്ടു പോകും അപ്പൊ ഉണർന്നില്ലേൽ പിന്നെ അച്ഛന്റെ ചന്തി പൊളിയുന്ന മാതിരിയുള്ള അടി കൊണ്ട് നിലവിളിച്ചു കൊണ്ടാകും എഴുനേൽക്കേണ്ടി വരിക. ഒരിക്കൽ കിട്ടിയിട്ടുള്ളതാ. എന്റമ്മോ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു. സാധരണ ഒരു കുടുംബത്തിൽ ആണേൽ അമ്മായി അച്ഛൻ തല്ലി എന്ന് പറഞ്ഞു പെണ്ണ് അടുത്ത ദിവസം തന്നെ ഡിവോഴ്സിന് അപ്പളേ ചെയ്തനെ പക്ഷെ ഞാൻ പറഞ്ഞല്ലോ ഞങ്ങളുടെ വീട് അങ്ങനെ അല്ല അവർക്കു ഞാൻ മരുമകൾ അല്ല മകൾ തന്നെയാ. അവർ എന്നെ തല്ലും ശാസിക്കും മടിയിലിരുത്തി കൊഞ്ചിക്കും ചോറ് വാരി തന്നു കഴിപ്പിക്കും. തല്ലും വഴക്കുമൊക്കെ കിട്ടുന്ന അന്ന് കുശാൽ ആണ് ഉച്ചക്ക് ചിക്കൻ ബിരിയാണി വൈകിട്ട് ഐസ് ക്രീം അങ്ങനെ പലതും വാങ്ങി തരും അച്ഛൻ. ഇപ്പോഴും ചെറിയ കുറുമ്പുകളൊക്കെ കാട്ടി അച്ഛന്റെ കൈയിൽ നിന്ന് തല്ലു വാങ്ങാറുണ്ടെങ്കിലും അന്നത്തെ മാതിരി ഉള്ള ഒന്ന് കിട്ടാനുള്ള അവസരം പിന്നെ ഞാൻ ഉണ്ടാക്കിയില്ല. എന്തിനു ഒരുപാടു കല്ല് പോലുള്ള ആ കൈ കൊണ്ട് ഒരടി കിട്ടിയാൽ മതി ആരും നന്നായി പോകും. രാവിലെ പത്തു മണിക്ക് മുൻപ് ഞാൻ ബ്രേക്ഫാസ്റ് കഴിച്ചിരിക്കണം ആ ഒരു നിര്ബന്ധമേ അച്ഛനുള്ളു. ആ പിന്നെ അച്ഛൻ ഒരു പോലീസുകാരനാ എന്ന്

💬 Comments

View all comments