Chapter Title : ഞാനും ഞാനുമെന്റാളും [ആരംഭം] [പാക്കരൻ]
വച്ച് മുരടൻ സ്വഭാവം ഒന്നും അല്ല കേട്ടോ എന്നാലും അച്ഛന്റെ കൈയിൽപെടുന്ന പ്രതികളുടെ അവസ്ഥ ഞാൻ പലപ്പോഴും ആലോചിച്ചു നോക്കിയിട്ടുണ്ട് അച്ഛന്റെ ചെറിയ ഒരു അടി കൊണ്ടപ്പോഴേ എന്റെ ചന്തി പൊളിഞ്ഞു അപ്പൊ അവമ്മാരുടെ അവസ്ഥ.
അച്ചന് പോലീസിൽ ഉണ്ടായിരുന്നപ്പോ ഗാവസ്കർ എന്നൊരു ഇരട്ടപ്പേര് ഉണ്ടായിരുന്നെന്ന് 'അമ്മ പറയാറുണ്ട് . മുട്ടുകാൽ കയറ്റി കൈയിൽ കിട്ടുന്ന പ്രതികളുടെ ബോളിൽ ഒരു പ്രയോഗം ഉണ്ടത്രേ ഒരാഴ്ചത്തേക്ക് പിന്നെ അവന്റെ മൂത്രം പോകില്ല, പിന്നെയുമുണ്ട് നഖം വലിച്ചു പറിക്കൽ, ഈർക്കിൽ കയറ്റൽ,ഗരുഡൻ തൂക്കം, മുളക് പ്രയോഗം അങനെ ഓരോ വീര സാഹസിക കഥകൾ അച്ഛൻ ഇടക്ക് ഇരുന്നു പറയാറുണ്ട്. അച്ഛന്റെ പോലീസിൽ ഉള്ളപ്പോഴുള്ള ചൂരൽ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട് ഹോ അത് കാണുമ്പോ തന്നെ പേടിയാകും. അമ്മക്ക് ഇടക്കിടക്ക് അത് വച്ച് ചന്തിക്കു കിട്ടാറുണ്ടെന്നാ അമ്മ പറയുന്നേ. കല്യാണത്തിന് മുൻപ് വരെ ചേട്ടനും കിട്ടുമായിരുന്നത്രെ . എനിക്കും ഒരിക്കൽ ഒന്ന് കിട്ടിയിട്ടുണ്ട്. ഹോ അന്ന് അക്ഷരാർഥത്തിൽ ചന്തി പൊളിഞ്ഞു. അത് പിന്നെ എന്റെ അഹങ്കാരം കൊണ്ടാ. അച്ഛൻ സ്ഥിരം വീട്ടിൽ ഇരുന്നു ഓരോ തള്ളു കഥകൾ പറയും, ഒരിക്കൽ അതുപോലെ ഈ ചൂരലിന്റെ മാഹാത്മ്യത്തെ കുറിച്ച് തള്ളികൊണ്ടിരിക്കയായിരുന്നു. അച്ഛന്റെ ഒരടി കൊണ്ട് സത്യം പറഞ്ഞന്നൊക്കെ. ഞാൻ പറഞ്ഞു എനിക്കും ചൂരൽ വച്ച് അടിയൊക്കെ കിട്ടിയിട്ടുണ്ട് അതിനു അത്ര വേദന ഒന്നും ഇല്ല ചുമ്മ തള്ളാതെ എന്ന് പറഞ്ഞു കളിയാക്കി. അത് അച്ഛന്റെ ചൂരലിനെ ഇൻസൾട് ആയി എന്ന് പറഞ്ഞു എന്നെ പിടിച്ചങ്ങു തിരിച്ചു നിർത്തി ചന്തിക്കു ഒരൊറ്റ അടി. ആ
💬 Comments
View all comments