0%

Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും

Author : kkstories Read All Parts 2K

വേഗം ചെല്ല്.... പിള്ളേരേം യാത്രയാക്ക്...." അവളുടനെ അകത്തേയ്ക്ക് പോയി. പത്തു മിനിറ്റിനകം അവൾ കുട്ടികളെയും പുതു വസ്ത്രം ധരിപ്പിച്ച്, അവളും ഇളം നീല സാരിയും തലേന്നത്തെ പോലെ സുവർണ നിറത്തിലുള്ള ഹിജാബും ഒക്കെ ചുറ്റി റെഡിയായി വന്നു. ഈ സാരിയുടുത്തപ്പോൾ അവളുടെ ആകാരവടിവ് കൂടുതൽ മാദകമായി തോന്നിയെനിക്ക്. ഞങ്ങൾ പങ്കെടുക്കാൻ പോകുന്ന പരിപാടിയിലെ എല്ലാ കഴുകൻ കണ്ണുകളും എന്റെ സുന്ദരി ഭാര്യയുടെ നേരെ ആയിരിക്കുമെന്ന കാര്യത്തിൽ എനിക്കുറപ്പായി. പാകത്തിന് പൊക്കവും ഒത്ത വണ്ണവും നല്ല വെളുത്ത് തുടുത്ത ശരീരപ്രകൃതിയുമുള്ള ഒരു പെണ്ണ് സാരിയുടുത്താലുള്ള അവസ്ഥ ഊഹിക്കാവുന്നതേ ഉളളൂ. പ്രത്യേകിച്ച് ഷഹനയെ പോലെ ശാലീന സുന്ദരിയായ ഒരുവൾ...... കാറ്റടിച്ച് സാരി അല്പം മാറുമ്പോൾ പോലും മനോഹരമായ വയറും പൊക്കിൾക്കുഴിയും മുലകളുടെ വശവുമെല്ലാം കാണാമായിരുന്നു. എത്ര താഴ്ത്തിയാണിവളുടെ ബ്ലൗസിന്റെ ഇരു വശത്തെയും കഴുത്ത് തയ്ച്ചിരിക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ സുതാര്യമായ സാരിയിലൂടെ മുലകളുടെ വിടവും കുറച്ചൊക്കെ പുറത്ത് കാണാം.

അകത്തു ബെഡ് റൂമിൽ കിടക്കുകയായിരുന്ന ഉമ്മയോട് യാത്ര പറഞ്ഞ് ഞങ്ങൾ നാലു പേരും പുറത്തേയ്ക്കിറങ്ങാൻ തുടങ്ങി. ഷഹന മൂത്ത മകൾ സനയെ കാറിൽ എന്റെയടുത്തും ഇളയ മകൾ ദിയയെ പിറകില് ഇരുത്താനും ഒരുങ്ങിയപ്പോൾ സന പറഞ്ഞു. "ഉമ്മി വേണെങ്കി മുന്നിൽ വാപ്പീടെ കൂടെ ഇരുന്നോട്ടോ. പിറകിൽ ഞാനും ദിയേം കൂടെ കണ്ണടച്ചിരുന്നോളാം.... വാപ്പീനെ രണ്ടു മൂന്നു മാസം കാണാതിരുന്നിട്ട് ഈ ഉമ്മിയ്ക്ക് ഒട്ടും നിൽക്കക്കള്ളി ഉണ്ടാർന്നില്ല..... അല്ലേ ഉമ്മീ....?" ഷഹന അത് കേട്ട് പൊട്ടിച്ചിരിച്ചു കൊണ്ട് മുന്നിൽ ഇടത് വശത്തെ ഡോർ തുറന്ന് കാറിലേക്ക് കയറി എന്റെയടുത്തിരുന്നു. "നിയസിക്കാ ഈ പെണ്ണിനൊരു

💬 Comments

View all comments