Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും
എത്തിയ്ക്കണോട്ടോ... വേറെയെങ്ങോട്ടും കൊണ്ട് പോവല്ലേ.... ഹ ഹ...." "അതെന്താടാ മൈരേ.... ഒരു മാതിരി അർത്ഥം വച്ച് സംസാരിക്കണേ...." "അല്ല.... ഇക്കാടെ സ്വഭാവം വച്ച് നോക്കുമ്പോ....." "ഒന്ന് വച്ചോണ്ട് പോയെടാ..... വൈഫ് അടുത്തിരിപ്പുണ്ട്.... അല്ലെങ്കി നീയെന്റെ വായീന്നു കേട്ടേനെ... ഹോ.... നിന്നെയൊക്കെ വിളിച്ച എന്നെ പറഞ്ഞാ മതീലോ....." "ഹ ഹ ഹ.... ഉവ്വുവ്വേ.....". അവൻ കോൾ കട്ട് ചെയ്തു. ഫോൺ പോക്കറ്റിൽ വച്ച് ഷഹനയെ നോക്കുമ്പോൾ, അവൾ എന്റെ മുഖത്ത് നോക്കി വാ പൊത്തി ചിരിക്കുന്നു. "ഇക്കാടെ കൂട്ടുകാർക്കൊക്കെ ഇക്കാനെ വല്യ മതിപ്പാല്ലേ....?" "എന്ത്....?". കേട്ടത് മനസ്സിലാവാത്ത പോലെ ഞാൻ തിരിച്ചു ചോദിച്ചു. "ഉം.. കിടന്ന് ഉരുളുകൊന്നും വേണ്ട....... നിങ്ങള് സംസാരിച്ചതൊക്കെ ഞാൻ കേട്ടു.... അത് കൊണ്ട് പറഞ്ഞതാ......" "ഹോ... എന്റെ പൊന്നു ഷഹനാ... എന്തെങ്കിലും ഒന്ന് കേട്ടാ പിന്നെ അതിൽ പിടിച്ചു തൂങ്ങിക്കോണം....!" അതു കേട്ടവൾ വീണ്ടും ചിരിക്കാൻ തുടങ്ങി. ഞാൻ വീണ്ടും വണ്ടിയെടുത്തു. ഉണ്ണി പറഞ്ഞ റോഡിലൂടെ ചെന്ന് കൃത്യം ഒന്നര കിലോമീറ്റർ കഴിഞ്ഞപ്പോൾ തന്നെ കണ്ടു വീണയുടെ വീട്. മതിലിൽ വലുതായി ഇല്ലത്തിന്റെ പേരു കൊത്തിവച്ചിരുന്നു..... നരിയ്ക്കശ്ശേരിയില്ലം... സാമാന്യം വലിയ വീട് തന്നെ. ഗൃഹാതുരത്വം തുളുമ്പുന്ന പഴയൊരു തറവാട്. വീടിനു ഗെയ്റ്റൊന്നും ഇല്ലാതിരുന്നത് കൊണ്ട് ഞാൻ മുറ്റത്തേക്ക് വണ്ടി കയറ്റി നിർത്തി. ഷഹനയെ വീണയുടെ അടുത്തിരുത്തി വണ്ടിയിൽ നിന്നിറങ്ങിച്ചെന്ന് വീടിന്റെ കോളിംഗ് ബില്ലിൽ വിരലമർത്തി ഞാൻ. അൽപസമയം കഴിഞ്ഞ് വീടിനകത്തെ ബൾബുകളെല്ലാം തെളിയാൻ തുടങ്ങി. ഉടനെ വീണയുടെ അച്ഛനും അമ്മയും എന്ന് തോന്നിയ്ക്കുന്ന രണ്ടു പേർ വാതിൽ തുറന്നു. ഞാൻ അവരോട് മയത്തിൽ കാര്യങ്ങളൊക്കെ പറഞ്ഞു മനസിലാക്കി. അപ്പോഴേക്കും വീണ ഉണർന്നിരുന്നുകമ്പി കുട്ടന്‍ഡോട്ട് നെറ്റ്ഞാനും ഷഹനയും വീണയെ കൈ പിടിച്ചു നടത്തി അച്ഛനമ്മമാരുടെ അടുത്താക്കി. എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവർ മൂന്നു പേരും കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. ഞാനും ഷഹനയും എന്തു ചെയ്യണമെന്നറിയാതെ പരസ്പരം നോക്കി. അവർ മതിയാവോളം കരയട്ടെ. അങ്ങനെയെങ്കിലും മനസ്സിലെ വിഷമങ്ങൾ ശമിക്കട്ടെ. "എന്തിനാ മോളേ നീയീ കടുംകൈയ് ചെയ്തത്. എന്തുണ്ടെങ്കിലും നിനക്കീ ഞങ്ങളോട് പറയാർന്നില്യേ". അവളെ അകത്തേക്ക് കൈപിടിച്ച് നടത്തുന്നതിനിടെ അമ്മ
💬 Comments
View all comments