Chapter Title : ഞാനും ഞാനുമെന്റാളും-പിന്നെയാ അതി സുന്ദരികളും
പറഞ്ഞു. "ജയേട്ടന്റെ വീട്ടുകാര്.... അങ്ങനെയൊക്കെ പറഞ്ഞപ്പോ... യ്ക്ക് മറിച്ചൊന്നും ചെയ്യാൻ തോന്നീല്യ". വീണ അമ്മയുടെ മാറിൽ കിടന്ന് തേങ്ങിക്കരഞ്ഞു. "ജയചന്ദ്രൻ ഇന്നവിടുണ്ടാർന്നില്യേ. ഇനി അവനും ഇതിനു കൂട്ടു നിന്നൂന്നാണോ?". "ഇല്യച്ഛാ ജയേട്ടൻ ബാംഗ്ലൂർക്ക് ഇന്നലെ പോയതാ... ഏട്ടനെന്നെ ജീവനാ.. അവിടുത്തെ അമ്മയ്ക്കാ എന്നെ ഇഷ്ടല്ലാത്തെ... ഞങ്ങൾക്ക് കുഞ്ഞുണ്ടാവാത്തതിന് കുറ്റം പറയുന്നതു പോട്ടെ... ഏട്ടന്റെ ബിസിനസ് നഷ്ടത്തിലായത് എന്നെ കല്യാണം കഴിച്ചതീ പിന്നെയാണെന്നു പറഞ്ഞപ്പോഴാ ഞാൻ...........''. അവൾ വീണ്ടും വിങ്ങിപ്പൊട്ടി. ഷഹന എന്നെ നോക്കി നമുക്ക് പോകാം എന്ന് ആംഗ്യം കാണിച്ചു. ഞാനൽപം ശബ്ദമുയർത്തി ഒന്നു മുരടനക്കി. പിന്നെ അവരോട് പറഞ്ഞു. "നിങ്ങളിങ്ങനെ കരഞ്ഞോണ്ട് നിന്നാ മതിയോ. ആ കുട്ടിയെ കൊണ്ട് കിടത്തൂ. പിന്നെ ഇനി നിന്നാ വിടെത്തുമ്പോ ഒരുപാട് വൈകും.. എന്നാ ഞങ്ങളിറങ്ങട്ടെ".kambikuttan.net അതുകേട്ട് വീണയുടെ അച്ഛൻ എന്നോട് പറഞ്ഞു. "ന്റെ കുട്ടിയെ ഇങ്ങനൊരു അബദ്ധത്തീന്ന് രക്ഷിച്ചതിനു ഒരു പാട് നന്ദിയുണ്ട് സാറേ... അല്ലാ... പറയുന്നതിൽ ഒന്നും തോന്നരുത്.... ഒരച്ഛന്റെ വിഷമം ആണെന്ന് കൂട്ടിക്കോളൂ... ഇന്നിനി യാത്ര വേണ്ട. ഇവിടെ തങ്ങാം. ഞങ്ങൾക്കൊരു ധൈര്യത്തിനാ. ബുദ്ധിമുട്ടാണെങ്കിൽ പൊയ്ക്കോളൂ ട്ടോ..". ഒന്നാലോചിച്ചപ്പോൾ അവർ പറയുന്നതും ശരിയാണ്. തന്റെ മകൾ രാത്രി വീണ്ടുമൊരു ബുദ്ധിമോശത്തിനു തുനിഞ്ഞാൽ ആരും തുണയില്ലെന്ന് നിസ്സഹായനായ ആ അച്ഛന് തോന്നിക്കാണും. ഞങ്ങൾ അന്നവിടെ താമസിക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ ഞാൻ എന്നെയും ഭാര്യയെയും അവർക്ക് പരിചയപ്പെടുത്തി. "ഞാൻ നിയാസ്. ഇതെന്റെ ഭാര്യ ഷഹന. വീട് ഇടപ്പള്ളിയിലാ...". അമ്മയും അച്ഛനും ഞങ്ങളെ നോക്കി കൈ കൂപ്പി. വീണയാവട്ടെ മുഖം കുനിച്ച് നിലത്തേയ്ക്കു നോക്കിക്കൊണ്ടിരുന്നു. പെട്ടെന്ന് എന്തോ ഓർത്ത പോലെ ഷഹന എന്നോട് പറഞ്ഞു. "ഉമ്മാനെ വിളിച്ചു പറയണ്ടേ.. ഇക്കാ...." "ഉം.... ഞാൻ വിളിച്ചോളാം..". ഞാൻ ഫോണെടുത്ത് എന്റെ ഉമ്മയുടെ നമ്പർ ഡയൽ ചെയ്തു. അൽപ സമയം റിങ് ചെയ്തപ്പോഴേക്കും ഉമ്മ കോൾ എടുത്തു. "ഹാലോ... നിങ്ങള് എത്താറായില്ലേ നിയാസേ....?" "ഉമ്മാ ഞങ്ങള് നാളെ രാവിലെയേ വരോള്ളൂട്ടാ.... അത് പറയാനാ വിളിച്ചേ.." "ങും.... എന്തു പറ്റീടാ....?" "ചാവക്കാട്ന്ന് വരുമ്പോ ഒരു കൂട്ടുകാരനും ഉണ്ടാർന്നു കൂടെ. മൂത്തകുന്നത്താണ് അവന്റെ വീട്. ഇവിടെ എത്തിയപ്പോ
💬 Comments
View all comments