Chapter Title : ഞാനും പപ്പായും പിന്നെ ഞങ്ങളുടെ മക്കളും [Deepak]
മമ്മി പോയിട്ട് അധികം നാൾ ആയ്യില്ലല്ലോ പിന്നെ ഞാൻ എങ്ങന്നാ പോവുന്നെ
മോള് അത് ഒന്നും നോകണ്ടാ തിരക്ക് ഉണ്ടെങ്കിൽ പോയിക്കോ
പിന്നെ പപ്പേനെ ഇങ്ങനെ ഒറ്റക്ക് ആക്കി പോവാൻ എനിക്ക് മനസ്സ് വരുന്നില്ല.എന്തായാലും ഒരു മാസം കഴിഞ്ഞട്ടെ ഞാൻ പോവുന്നുള്ളൂ
ശെരി
അങ്ങനെ ഒരു മാസം കഴിഞ്ഞ് ജോസെഫിന് ഇപ്പോഴും മൂഖമായ അവസ്ഥായാണ്.
പപ്പാ ഞാൻ പോവട്ടെ അവിടെ പോയിട്ട് ഒരുപാട് ജോലി ഉള്ളതാ
മോള് പൊയ്ക്കോ
പപ്പായും വരുന്നോ എന്റെ കൂടെ
ഞാൻ എന്തിനാ വരുന്നേ എനിക്ക് അവിടം ഒന്നും ശെരിയാവുല്ലാ
പപ്പാ ഇവിടെ ഒറ്റക്ക് ഞാൻ അവിടെ ഒറ്റക്ക് വെറുതെ എന്തിനാ നമ്മൾ അകന്ന് ഇരിക്കുന്നെ.ഓരോരുത്തർ നഷ്ടപ്പെടുമ്പോയെ അതിന്റെ വേദന അറിയൂ
മോള് എന്തെക്കെയാ പറയുന്നേ
പപ്പായെ തനിച്ചാക്കി ഞാൻ പോവൂല്ല.ഇനി എന്റെ ചിലവിൽ കഴിയണം എന്നാ മടി കൊണ്ട് അണ്ണോ
അതൊന്നും അല്ല മോളെ മമ്മിയുടെ ഓർമ്മകളും ആയി ഇവിടെ കഴിയാൻ ആണ് എനിക്ക് ഇഷ്ടം
പപ്പാ ഈ വീട്ടിൽ നിന്നാൽ എനിക്ക് ഒരു മനസ്സമാധാനം ഉണ്ടാവില്ല.പിന്നെ പപ്പാ ആകെ തളർന്ന അവസ്ഥയിൽ ആണ്.എനിക്ക് പഴയ പപ്പായെ തിരിച്ചു വേണം
ശെരി ഞാൻ വരാം
ഇത് കേട്ടപ്പോൾ ഡയാനക്ക് സന്തോഷം ആയി അവൾ പപ്പായോട് പറഞ്ഞു
നമ്മുക്ക് നാളെ തന്നെ പോവും
അപ്പോൾ ടിക്കറ്റ് ഒക്കെ
അതൊക്കെ ഞാൻ നേരത്തെ എടുത്തു
ഞാൻ വരൂന്ന് മോൾക്ക് അത്രക്ക് ഉറപ്പ് ആയിരുന്നോ
ഞാൻ പറഞ്ഞാൽ പപ്പാ കേൾക്കും എന്ന് എനിക്ക് അറിയാം
മ്മ്
പപ്പാ കൊണ്ട് പോവാൻ ഉള്ളാ ഡ്രസ്സ് ഒക്കെ എടുത്തോ
💬 Comments
View all comments