Chapter Title : ഞാനും പപ്പായും പിന്നെ ഞങ്ങളുടെ മക്കളും [Deepak]
മ്മ്
അങ്ങനെ അവർ ഡ്രെസ്സുകൾ ഒക്കെ പാക്ക് ചെയ്യ്തു പിറ്റേന്ന് അവർ അവിടെ നിന്ന് പോയി.ബാംഗ്ലൂരിൽ എത്തി അവർ ഡയാനയുടെ ഫ്ലാറ്റിൽ പോയി.അകത്തു കയറി
പപ്പാ ആദ്യമായിട്ടല്ലേ ഇവിടെ വരുന്നേ
അതെ
ചെറിയ ഫ്ലാറ്റ് ആണ്
അത് കുഴപ്പം ഒന്നും ഇല്ല
പിന്നെ പപ്പാ ഇവിടെ ഇരുന്നോ ഞാൻ ഇവിടെ ഒക്കെ ഒന്ന് ക്ലീൻ ആക്കട്ടെ
മോളെ ഞാനും സഹായിക്കാം
വേണ്ട പപ്പാ വിശ്രമിച്ചോ ഇതൊക്കെ എനിക്ക് ഒറ്റക്ക് ചെയ്യാൻ ഉള്ളാ പണിയെ ഒള്ളു
പപ്പായും കൂടി സഹായിച്ചാൽ പെട്ടെന്ന് തീരില്ലേ
എന്നാ പപ്പാ ഡ്രസ്സ് മാറിക്കോ നമുക്ക് ഒരുമിച്ച് ക്ലീൻ ആക്കാം
മ്മ്
അതും പറഞ്ഞ് ഡയാന തന്റെ റൂം പപ്പാക്ക് ചൂണ്ടി കാട്ടി.ജോസഫ് ബാഗ് എടുത്ത് ആ റൂമിന്റെ അകത്തു കയറി.നല്ല ഒരു മുറി അത്യാവശ്യം വലുത് ആണ്.ആ റൂമിന്റെ അകത്ത് കട്ടിലിനോട് ചേർന്ന് ഒരു സ്റ്റഡിയിങ്ങ് ടേബിളും പിന്നെ ഒരു ബാത്‌റൂമും ഷെൽഫിൽ ആണെങ്കിൽ ബുക്കുകൾ നിരത്തി വെച്ചിരിക്കുന്നു.ജോസഫ് ബാഗ് തുറന്ന് ഒരു മുണ്ടും ബനിയനും പുറത്ത് എടുത്തു എന്നിട്ട് അത് ധരിച്ചു പുറത്തേക്ക് ഇറങ്ങി അയാളെ കാത്ത് പുറത്ത് മകൾ ഉണ്ടായിരുന്നു
ആ പപ്പാ ഡ്രസ്സ് മാറിയോ
ഉവ്വ
എന്നാ പപ്പാ ഇവിടെ ഇരിക്ക് ഞാൻ ഡ്രസ്സ് മാറിയിട്ട് വരാം
അതും പറഞ്ഞ് അവൾ ബാഗും എടുത്ത് അകത്ത് കയറി.അവൾ ബാഗിൽ നിന്ന് ഇടാൻ ഉള്ളാ ഡ്രസ്സ് എടുത്ത് ബെഡിൽ ഇട്ടു ബാക്കി ഡ്രസ്സ് എടുത്ത് അവൾ ഡ്രസ്സ് വെക്കുന്ന ഷെൽഫിൽ വെച്ചു.അത് കഴിഞ്ഞ് അവൾ പപ്പായുടെ ബാഗ് തുറന്നു അതിൽ
💬 Comments
View all comments