Chapter Title : ഞാനും പപ്പായും പിന്നെ ഞങ്ങളുടെ മക്കളും [Deepak]
നാട്ടിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്യ്തു.ഉച്ചക്ക് ആണ് ടിക്കറ്റ് അവൾ പെട്ടെന്ന് തന്നെ ഫ്ലാറ്റിലേക്ക് പോയി.അവിടെ എത്തി അവൾ ഡ്രെസ്സുകൾ പാക്ക് ചെയ്യ്തു അന്നേരം അവൾ മുറിയിൽ വെച്ചാ ഫാമിലി ഫോട്ടോ എടുത്തു നോക്കി പറഞ്ഞു
എന്തിനാ മമ്മി ഞങ്ങളെ ഇത്ര പെട്ടെന്ന് ഒറ്റക്ക് ആക്കിയെ.എന്റെ കല്യാണം കഴിഞ്ഞട്ടെ മമ്മി പോവുന്ന് പറാഞ്ഞിട്ട്.അവൾ പിന്നെയും കരയാൻ തുടങ്ങി അവൾ ബാത്‌റൂമിൽ പോയി മുഖം കഴുകി കണ്ണാടിയിൽ നോക്കി കണ്ണുകൾ ആകെ കലങ്ങി ഇരിക്കുകയായിരുന്നു അവൾ മനസ്സിൽ ചിന്തിച്ചു എന്തിനാ കരയുന്നെ മമ്മി എപ്പോഴും എന്റെ കൂടെ തന്നെ ഇല്ലേ.ഞാൻ വിഷമിക്കാൻ പാടില്ല അവിടെ ചെന്നിട്ട് വേണം പപ്പയെ ആശ്വാസിപ്പിക്കാൻ.അവൾ മുഖം ഒന്നും കൂടി കഴുകി ഇട്ടാ ഡ്രസ്സ് മാറി ഒരു ചുരിദാർ ഇട്ടു ബാഗ് എടുത്ത് മുറികൾ പൂട്ടി പുറത്ത് വന്ന് വാതിലും പൂട്ടി.ഒരു ടാക്സി വിളിച്ച് അതിൽ കയറി എയർപോർട്ടിൽ എത്തി.അവൾ ഫോൺ എടുത്തു പപ്പയെ വിളിച്ചു
ഹലോ പപ്പാ
ഇപ്പോഴും ജോസഫ് കരയുകയാണ് ശബ്ദവും ഇടാറുന്നുണ്ട്
ആ മോളെ
പപ്പാ ഞാൻ എയർപോർട്ടിൽ എത്തി
ശെരി മോളെ എത്തുമ്പേ വിളിക്ക് പപ്പാ അങ്ങോട് വരാം
വേണ്ടാ പപ്പാ ഞാൻ വന്നോളാം പിന്നെ ഇങ്ങനെ കിടന്ന് വിഷമിക്കല്ലേ പപ്പാ
മോളെ എനിക്ക് അറിയാം പക്ഷെ സാധിക്കുന്നില്ല
പപ്പാ മമ്മി എപ്പോഴും പറയാർ ഇല്ലേ എന്ത് വിഷമം വന്നാലും ചിരിക്കണം എന്ന്
മ്മ്
പപ്പാ വിഷമിക്കണ്ട ഞാൻ പെട്ടെന്ന് തന്നെ വരാം.അവിടെ എത്തിയിട്ട് വിളിക്കാം
ശെരി മോളെ
അവൾ ഫോൺ കട്ട് ചെയ്യ്തു എയർപോർട്ടിന്റെ അകത്ത് കയറി അങ്ങനെ ഫ്ലൈറ്റിൽ എത്തി സീറ്റിൽ ഇരുന്ന് കണ്ണുകൾ അടച്ചു പഴയ കാര്യങ്ങൾ ഓർത്തു.തന്നെ മോഡലിഗിന് വിടാൻ പപ്പാക്ക് തീരെ താല്പര്യം ഉണ്ടായില്ല ആ സമയം മമ്മയാണ് അത് പറഞ്ഞ് സമ്മതിപ്പിച്ചത്.പക്ഷെ മമ്മക്ക് ആകെയുള്ള വിഷമം എന്റെ കല്യാണം ആയിരുന്നു.കാര്യം എനിക്ക് ഇപ്പോൾ 21 വയസ്സേ ഒള്ളു പക്ഷെ കണ്ടാൽ 19 പറയു പലരും എന്നെ കാണാൻ ക്യൂട്ട് ആണ് എന്ന് പറയാർ ഉണ്ട്.പക്ഷെ കല്യാണ കാര്യത്തിൽ പപ്പാ എന്റെ കൂടെ
💬 Comments
View all comments