Chapter Title : ഞാനും പപ്പായും പിന്നെ ഞങ്ങളുടെ മക്കളും [Deepak]
ആയിരുന്നു കാരണം വേറെ ഒന്നും അല്ല സ്വന്തം കാലിൽ നിൽക്കാൻ വേണ്ടി.പപ്പയും മമ്മിയും എന്നെ ഒരിക്കലും വിഷമിപ്പിച്ചിട്ടില്ല.അങ്ങനെ അവൾ കണ്ണ് തുറന്നപ്പോൾ നാട്ടിൽ എത്തിയിട്ടുണ്ടായിരുന്നു.അവൾ എല്ലാരും ഇറങ്ങിയാപ്പോ കൂടെ ഇറങ്ങി.എയർപോർട്ടിന്റെ പുറത്ത് ഇറങ്ങി അവൾ പപ്പായെ വിളിച്ചു
ഹലോ പപ്പാ ഞാൻ നാട്ടിൽ എത്തി
മോള് അവിടെ നിൽക്ക് പപ്പാ ഇപ്പൊ വരാം
വേണ്ടാ പപ്പാ ഞാൻ അവിടെ വന്നോളാം
അവൾ ഫോൺ കട്ട് ചെയ്യ്തു എന്നിട്ട് ഒരു ടാക്സി വിളിച്ചു അതിൽ കയറി വണ്ടിയിൽ വെച്ച് അവൾ പിന്നെയും അവരെ കുറിച്ച് ഓർത്തു.പപ്പയും മമ്മിയും വളരെ സ്നേഹത്തോടെ ആണ് കഴിഞ്ഞത് എത്രയും കാലം അയ്യിട്ടും അവർ ഒരിക്കൽ പോലും വഴക്ക് കൂടിട്ട് ഇല്ല.അവരുടെ മുഴുവൻ സ്നേഹം തരാൻ ആണ് വേറെ ഒരു കുട്ടി കൂടി അവർ വേണ്ടാ എന്ന് വെച്ചത്.
ടാക്സി പതിയെ വീടിന്റെ വഴിയിൽ എത്തി.വഴി മുഴുവൻ ആളുകളെ കൊണ്ട് നിറഞ്ഞ് ഇരിക്കുകയാണ്.വണ്ടി വീടിന്റെ മുറ്റത്തു എത്തി എല്ലാരും ആകാംഷയോടെ ടാക്സിയിലേക്ക് തുറിച്ചു നോക്കി.ഡോർ തുറന്ന് ഡയാന പുറത്ത് ഇറങ്ങി എന്നിട്ട് ബാഗ് എടുത്ത് അകത്ത് കയറി മിക്ക ബന്ധുക്കാരും വന്നിട്ടുണ്ട് എല്ലാരും വെറുതെ വിഷമം അഭിനയിക്കുകയാണ് എന്ന് കണ്ടാൽ അറിയാം.അവൾ ഹാളിൽ എത്തി അവിടെ ഒരു കട്ടിലിൽ അവളുടെ മമ്മിയെ കിടത്തിയിരിക്കുകയാണ് ആ കാഴ്ച കണ്ട് അവൾ വിതുമ്പി കരയാൻ തുടങ്ങി.കരയുന്നെ അവളെ സമധാനിപ്പിക്കാൻ ബന്ധുക്കാൾ വട്ടം കൂടി.അവർ അവളുടെ മുടിയിൽ തഴുകി കൊണ്ട് പറഞ്ഞു
കരയല്ലേ മോളെ വെറുതെ വിഷമിച്ചിട്ടു കാര്യം ഇല്ല
മോള് ഇങ്ങനെ കരയല്ലേ നിന്റെ പപ്പായോ പറഞ്ഞിട്ട് കേൾക്കുന്നില്ല അവനെ മോള് വേണം സമാധാനിപ്പിക്കാൻ
ഡയാന കരഞ്ഞു കൊണ്ട് ചോദിച്ചു
എന്റെ പപ്പാ ഇവിടെ
അവർ ഒരു കോണിൽ ചൂണ്ടി കട്ടി അവിടെ ഒരു മൂലയിൽ ഒറ്റക്ക് ഇരുന്ന് കരയുന്ന ജോസെഫിനെ അവൾ കണ്ടു
ചെല്ല് മോളെ പോയി പപ്പയോടു കരയല്ലേ എന്ന് പറ
അവളുടെ കൈയിൽ ഉണ്ടായിരുന്ന ബാഗ് അവർ വാങ്ങി അവൾ പതിയെ പപ്പായുടെ അടുത്തേക്ക് നീങ്ങി.ജോസെഫിന്റെ അടുത്ത് എത്തി അവൾ വിളിച്ചു
പപ്പാ
ജോസഫ്
💬 Comments
View all comments