Chapter Title : ഞാനും സഖിമാരും 10 [Thakkali]
വാങ്ങി വാ ഇവിടെ ബിസ്കറ്റ് മാത്രേ ഉള്ളൂ അവർ വന്നാൽ എന്തെങ്കിലും കൊടുക്കണ്ടേ?”
“എടീ ഞാൻ വറുത്ത അരിപ്പൊടി കൊണ്ട് വന്നിട്ടുണ്ട്, കുറച്ചു അരിയുണ്ട ഉണ്ടാക്കാം”.
വീട്ടിൽ എല്ലാവർക്കും ഇഷ്ടമുള്ള ഒരു സാധനമാണ് അത്. അത് കൊണ്ട് അമ്മ ഇടക്കിടെ ഉണ്ടാക്കാറുണ്ട്.
അമ്മ അതും പറഞ്ഞുകൊണ്ട് നേരെ അകത്ത് അടുക്കളയിലേക്ക് കേറി. പിന്നാലെ ചെറിയമ്മയും പോയി. ഞാൻ കിട്ടിയ ചാൻസിന് കൊണ്ടുവന്ന 2 ബുക്ക്കളും മറ്റേ ബുക്കിന്റെ ഒപ്പം കൊണ്ട് വച്ചു.
എന്നിട്ട് അടുക്കളയിലേക്ക് പോയി. ചെറിയമ്മ തുടയും കാണിച്ചു ഇരുന്നു തേങ്ങ ചിരവുന്നു. ഞാൻ ഒരു പിടി വാരി വായിലിട്ട്, ഇത് കണ്ട അമ്മ കയ്യിക്ക് ഒരു അടിയും തന്നു. “എടാ നീ മോനേ അങ്ങ് എടുത്തോ.. വേഗം ആക്കിയാൽ അവർ വന്നാല് അവർക്കും കൊടുക്കാം”.
“ചെറിയമ്മേ ബേക്കറി സാധനം വാങ്ങണോ?”
“വേണ്ടേ ഇവിടെ ഉള്ളത് മതി”
ഞാൻ ചെക്കനെയും എടുത്ത് പുറത്തേക്കിറങ്ങി ഒന്ന് ഗെയ്റ്റ് വരെ പോയി,,, അപ്പോഴാണ് എനിക്ക് ഒരു കാര്യം കത്തിയത് ഞാൻ ഇല്ലാത്തപ്പോൾ തീർച്ചയായും അവർ തമ്മിൽ എന്തെങ്കിലും സംസാരിക്കും ഇന്നലത്തെ പോലെ പോയി നോക്കിയാലോ? കയ്യിൽ കുട്ടിയുണ്ട് അവനെ കൂട്ടി പോയാൽ ഒച്ചയുണ്ടാക്കും.. ആകെ പെട്ടല്ലോ?. രണ്ടും കല്പിച്ചു വീട്ടിലേക്ക് തിരിച്ചു വന്നു, മോനെ തൊട്ടിലിൽ കിടത്തി. ഭാഗ്യത്തിന് അവൻ കരഞ്ഞില്ല.കമ്പിസ്റ്റോറീസ്.കോം ഞാൻ ഫാനും ഇട്ടു കൊടുത്തു, മൂപ്പര് അതും നോക്കി അവിടെ കിടന്നു. മെല്ലെ അവിടുന്ന് സകൂട്ടായി ഡൈനിംഗ് ടേബിളിൽ വച്ച ജഗിൽ നിന്ന് ഒരു ഗ്ലാസ്സ് വെള്ളം എടുത്തു വച്ചു അടുക്കളയിലേക്ക് ശ്രദ്ധിച്ചു.. നിരാശയായിരുന്നു ഫലം
💬 Comments
View all comments