0%

Chapter Title : ഞാനും സഖിമാരും 10 [Thakkali]

Author : Kambikathakal Read All Parts 2.6K

കൊടുക്ക്”

“നിങ്ങള് ഇത് ഒരു മാതിരി കളി കളിക്കല്ലേ, കൊടുക്കണോ വേണ്ടേ?”

“കൊടുക്ക്, ഷിമ്നക്ക് അല്ല പ്രതിഭക്ക്, അവൾക്ക് കോൺഫിഡൻസ് ഉള്ളത് കൊണ്ടല്ലേ നിന്നോട് നേരിട്ട് ചോദിച്ചേ?”

“ചെറിയമ്മ വായിച്ചിട്ട് അവള് വരുമ്പോൾ ഇവിടെ വെച്ചാൽ മതി”

“നീ മറ്റെ ബുക്കും കൂടി ഇങ്ങ് എടുത്തിട്ട് വാ കൂടെ ഒരു മലയാളം കഥ ബുക്ക് കൂടി കൊണ്ട് വെക്ക് . അവള് ഏതാ വേണ്ടുന്നത് അത് എടുത്തോട്ടെ.”

“ഉം”

“എടാ ഇത് നീയെല്ലേ ഇങ്ങനെ ഇട്ടത്?” രാവിലെ ഞാൻ എടുത്തിട്ട് വച്ച പ്രതിഭയുടെ ഷഡി ചൂണ്ടി ചെറിയമ്മ ചോദിച്ചു

“ഉം”

“ഇങ്ങനെ ഇട്ടാല് ആ കുട്ടി എന്ത് വിചാരിക്കും?”

“അവള് എന്റെ ബുക്ക് എടുത്തത് പോലെ അവളുടെ ഷഡി ഞാനും എടുത്ത്ന്ന് “

“അത് വേണോ??????, വേണ്ടെട അത് മാറ്റിവെയ്ക്ക്, അത് കണ്ടാ നിന്നെ പറ്റിയുള്ള ധാരണ മറിയാലോ?, ചിലപ്പോൾ അവൾ ബുക്ക് എടുക്കാതെ പോകും, അപ്പോ പിന്നെ.. അത് ശരിയാവില്ല”

“ചെറിയമ്മ പറയുന്നത് പോലെ”

“അതെല്ലാം പോട്ടെ, നീ നേരത്തെ പറഞ്ഞത് ഞാൻ മുഴുവനും അങ്ങു വിശ്വസിക്കണോ?”

“ഏത്”

“അവൾ ബുക്ക് സ്വയം കണ്ടെന്നും, അവർ ഉച്ചക്ക് ഇവിടെ കിടന്നു വായിച്ചെന്നും?”

“ശരിക്കും, സത്യമായിട്ടും”

“അന്നേരം ഷിമ്ന എന്ത് കൊണ്ട് നിങ്ങളുടെ ഒപ്പം നടന്നില്ല? അവള് കൂടി വായിച്ചതല്ലെ? എനിക്ക് ഏതോ എവിടെയോ ഒരു ചേരായ്ക, ഞാൻ കണ്ടു പിടിച്ചോളാം കള്ളാ..” ഞാൻ ചിരിച്ചു....

“എടാ അവര് എത്ര മണിക്കാ വരിക?”

“സമയമറിയില്ല, വൈകുന്നേരം അച്ഛനും അമ്മയും വരുമ്പോൾ ഇവിടെ വന്നു പെട്ടിയും എടുത്ത് പോകുമെന്നാണ്

💬 Comments

View all comments