Chapter Title : ഞാനും സഖിമാരും 10 [Thakkali]
കിടക്ക വിരിച്ചു കിടന്നു.. സകയ്പ് ഓണാക്കി.. ജോൺസിയെച്ചിയുടെ സുഖമല്ലേ എന്നുള്ള മെസേജ്.. അതിനു താഴെ ഈ ആഴ്ച ഓഫ് കിട്ടുമോ എന്നറിയില്ല ..
ഞാൻ സുഖം തന്നെയെന്ന് റിപ്ലൈ കൊടുത്തു.. ദാ വരുന്നു അടുത്ത ആള്
പ്രിയ…
“ഹലോ ബ്രദർ..”
പുല്ല് ബ്രദർ എന്നോ?? എന്തായാലും അത് മൈൻഡ് ആക്കേണ്ട..”എന്താണ് സിസ്റ്റർ ?”
“ചോറ് തിന്നോ?”
“ആ തിന്നു.. ചേച്ചി ചോറ് തിന്നോ?”
“ആ തിന്നു..”
“വേറെ എന്താ വിശേഷം?”
“സുഖം, അവിടെയോ?”
“ഇവിടെ സുഖം തന്നെ..”
“അപർണ്ണേച്ചിയും മോനും?”
“ചെറിയമ്മ മോന് പാല് കൊടുത്തു ഉറങ്ങാൻ കിടന്നു..”
പാല് കൊടുത്തത് ഒക്കെ എന്തിനാ പറഞ്ഞേ എന്ന് ചോദിച്ചാൽ എനിക്ക്റിയില്ല… എന്തെങ്കിലും പറയാം.. ആളെന്തോ ടൈപ് ചെയ്യുന്നുണ്ട്....
“ഇന്നലെ പറഞ്ഞ കമ്പ്യൂട്ടർ കോഴ്സ് ഏതാ”
“ms office”
“ഇന്നലെ അത് പറയുമ്പോഴേക്കും വേറെ എന്തൊക്കെയോ ചോദിച്ചിട്ട് ഇതിനെ പറ്റി ചോദിക്കാൻ മറന്നു പോയി.. ഈ കോഴ്സ് പഠിച്ചാൽ കമ്പ്യൂട്ടർ ഫുൾ പഠിപ്പിക്കുമോ?”
“കമ്പ്യൂട്ടർ ഫുൾ എന്നു പറഞ്ഞാൽ ശരിയാവില്ല.. ചേച്ചിക്ക് കമ്പ്യൂട്ടർന്റെ ആവശ്യം എന്താ? അതിനു അനുസരിച്ചു പഠിക്കണം”
“എനിക്ക് ഇത് ഉപയോഗിക്കാൻ പഠിക്കണം”
“അത് പഠിച്ചല്ലോ.. ബാക്കി പറ ഇത് വച്ചു ചേച്ചി എന്ത് ചെയ്യാനാണ് അതിനനുസരിച്ച് വേണം കോഴ്സ് പഠിക്കാൻ..”
“എനിക്ക് ചേട്ടനെ വിളിക്കണം, പിന്നെ ഇന്നലെ പറഞ്ഞ പോലെ സ്റ്റഡി മറ്റീരിയല് എടുക്കണം..”
“ആ ഈ പറഞ്ഞ കോഴ്സ് കമ്പ്യൂട്ടർ ഉപയോഗിക്കല് ഇന്റർനെറ്റ് ഉപയോഗം ഒക്കെ ബേസിക് ആയി ആദ്യം തന്നെ പഠിപ്പിക്കും. പിന്നെ ചേച്ചിക്ക് വേണ്ടത് കോളേജിലേക്ക് ഉള്ള നോട്ട്സ്, പ്രസൻറേഷനുള്ള സ്ലൈഡ് തയ്യാറാക്കല്, ഇങ്ങനെ ഒക്കെ ഉള്ള കാര്യങ്ങള് ചെയ്യലാണ്. ഇതൊക്കെ ms ഓഫീസില് പഠിപ്പിക്കും..”
“ആ ഇതല്ലാം തന്നായാണ് വേണ്ടത്”
“പിന്നെ എന്തൊക്കെ കോഴ്സ് ഉണ്ട്..?”
“ഒരു കടല് തന്നെയുണ്ട്.. ചേച്ചി ഇപ്പോ പ്രോഗ്രാമ്മിങ് പഠിക്കുവാണെങ്കില് അതിന്റെ ഓരോന്നുണ്ട്, അക്കൌണ്ടിങ് വേറെ, ഡിസൈനിങ് വേറെ അങ്ങിനെ കുറേ..”
ആ ഇന്ന് ഞാൻ ഒരു കമ്പ്യൂട്ടർ ഇൻസ്റ്റിറ്യൂട്ട് പരസ്യം നോക്കിയപ്പോ നീ പറഞ്ഞത് കൂടാതെ എന്തെല്ലോ കണ്ട് അപ്പോ ആകെ കൺഫ്യൂഷൻ
💬 Comments
View all comments