Chapter Title : ഞാനും സഖിമാരും 10 [Thakkali]
ആയി..”
“ഒരു കൺഫ്യൂഷനും വേണ്ട.. ഇത് പഠിക്കുമ്പോഴേക്കും അത്യാവശ്യം വേണ്ടുന്നതു എല്ലാം ആകും.. ഇപ്പോ തന്നെ ചേച്ചി ഇന്റർനെറ്റ് സർച്ച് ചെയ്യാനൊക്കെ പഠിച്ചില്ലേ?”
“താൻ ഏതെങ്കിലും കമ്പ്യൂട്ടർ കോഴ്സ് ചെയ്തിരുന്നോ?
“ഇല്ല”
“പിന്നെ ഇതിനെ പറ്റിയൊക്കെ നല്ല അറിവുണ്ടല്ലോ?”
“കൂട്ട്കാരുടെ അടുത്ത് നിന്നു കിട്ടുന്നത്, പിന്നെ അധികവും കഫേയില് പോകും അപ്പോ കമ്പ്യൂട്ടർ ഉപയോഗിച്ച് കിട്ടുന്ന അറിവ്”
“കോളേജിൽ നിന്നു ചില കുട്ടികളൊക്കെ ഈ കഫേയില് പോകാറുണ്ട്..”
“അവരുടെ കൂടെ പോയികൂടെ?”
“എനിക്ക് അവിടെ പോയിട്ട് എന്താ ചെയ്യാ എന്നാറിയാത്തത് കൊണ്ട് പോകാറില്ല”
“അവര് ഒക്കെ എന്തിനാ കഫേയില് പോകുന്നേ?”
“മെയില് നോക്കാൻ ആണെന്നാ പറഞ്ഞേ”
“എന്റെ ചേച്ചി.. ..”
“എന്താടാ?”
“ഒന്നൂല്ല അവർ ഒറ്റക്കാണോ കഫേയില് പോകാറ്?”
“അല്ല കൂട്ടുകാരുടെ ഒപ്പം”
“ഹമമ് ചേച്ചി പകുതിയും മുക്കാലും ആൾക്കാർ കഫേയിൽ പോകുന്നത് ശരിക്കും മെയിൽ നോക്കാൻ ഒന്നുമല്ല..”
“പിന്നെന്തിനാ”
“ചേച്ചി കഫേയില് പോകുന്നവർ കൂട്ടുകാര് എന്നല്ലേ പറഞ്ഞത്?”
“അതേ”
“അല്ലെന്ന് ഞാൻ പറഞ്ഞാൽ?”
“പിന്നെ..?”
“ഏറ്റവും കൂടുതൽ പോകുന്നത് ലവേഴ്സ് ആണ്”
“ആ ശരിയാ..നീ പറഞ്ഞപ്പോഴാ ഞാൻ ശ്രദ്ധിച്ചേ, അല്ലാത്തവരും പോകാറുണ്ട് ”
“ആ ഞാൻ പറഞ്ഞത് ‘കൂടുതൽ’ എന്നാണ്”
“അതേ .. അതെന്താ..?”
“ചേച്ചി.. ഒന്ന് ചിന്തിച്ചു നോക്ക്”
“അവർക്ക് ഒന്നിച്ചിരിക്കാൻ...”
“അത് കോളേജിൽ എവിടെയെങ്കിലും ഇരുന്നാൽ പോരേ? അല്ലെങ്കില് കൂൾ ബാറിൽ”
“അത് ശരിയാണല്ലോ? പിന്നെന്താ?..”
“പിന്നെന്താ ചേച്ചി തന്നെ പറ..”
“എടാ നീ ഇങ്ങനെ ക്വിസ് കളിക്കാതെ കാര്യം പറ.. കുറേ നേരമായി അവൻ ചോദ്യം ചോദിച്ചു ഇടങ്ങാറക്കുന്നു
“പറയാം.. ചേച്ചി ഇന്റർനെറ്റ് കഫേയുടെ രൂപം കണ്ടിട്ടുണ്ടോ?”
“ഉം.. ഒരിക്കല് മാർക്ക് ലിസ്റ്റ് പ്രിന്റ് എടുക്കാൻ പോയിട്ടുണ്ട്..”
ആ അതിന്റെ ഉള്ളില് എങ്ങിനെയാ?”
“ഓരോരോ ചെറിയ മുറി പോലെ ഉണ്ടാകും.. അതിൽ കമ്പ്യൂട്ടറും ഉണ്ടാവും…”
“അതെന്തിനാ അങ്ങിനെ ഓരോ മുറി?”
“അത് ഒരാളുടെ കമ്പ്യൂട്ടർ മറ്റേ ആള് കാണാതിരിക്കാൻ..”
“അതെന്താ മറ്റുള്ള ആൾക്കാരു കണ്ടാൽ?”
“എടാ നിന്നോട് എനിക്ക് അറിയാത്തത് കൊണ്ടല്ലേ ചോദിക്കുന്നത്.. അപ്പോ അവൻ എന്നോട് ഇങ്ങോട്ട് ചോദ്യം ചോദിക്കുന്നു.. ഞാൻ
💬 Comments
View all comments