Chapter Title : ഞാനും സഖിമാരും 11 [Thakkali]
തന്നു.. പകുതി പൊങ്ങി നില്ക്കുന്ന കുണ്ണ പൊങ്ങാൻ തുടങ്ങി.. ഞാൻ അവിടുന്ന് എഴുന്നേറ്റു.. അച്ഛൻ ഉണ്ട്.. ശരിയാവില്ല..
“എടാ അപ്പുറത്തെ മുറിയിൽ ഞാൻ നേരത്തെ കിട്ടിയ സഞ്ചികൾ വച്ചിട്ടുണ്ട്. എടുത്തു വാ”
ചെറിയമ്മക്ക് കിട്ടിയ സാധനങ്ങൾ എടുത്തു വന്നു.. 2 സഞ്ചി, അമ്മ കൊടുത്ത വാച്ച് ഏട്ടൻ കൊടുത്ത വള എല്ലാം ഉണ്ട്.
“ചെറിയമ്മേ പാദസരം ഇഷട്ടപ്പെട്ടോ?”
“നീയാണോ വാങ്ങിയത്?”
“യെസ്”
“എപ്പോ.. ?”
“അതെല്ലാം വല്യ കഥയാ പിന്നെ പറയാം.”
“അമ്മ എപ്പോഴാ വാച്ച് വാങ്ങിയത്?”
“അന്നൊരു ദിവസം ഞാൻ അവിടുന്നു നേരത്തെ പോയില്ലേ അന്ന് ഞാനും അച്ഛനും പോയി വാങ്ങി”
“അന്നേ വാങ്ങിയിരുന്നോ?”
“ഉം”
ചെറിയമ്മ വാച്ച് കെട്ടി നോക്കി നല്ല വാച്ച് പക്ഷേ ലേശം ലൂസ്
“അത് ഞാൻ നാളെ കൊണ്ട് പോയി ശരിയാക്കി തരാം.”
ശേഖരേട്ടൻ കൊണ്ട് വന്ന സാരി നോക്കി, അത് കഴിഞ്ഞു ചേടത്തിയമ്മ കൊടുത്ത സഞ്ചി എടുത്തു നോക്കി അത് ഒരു ചുരിദാർ തുണിയായിരുന്നു, അതിന്റെ ഒപ്പം മോനും 2 ഡ്രസ്..
അപ്പോഴേക്കും അച്ഛൻ എന്നെ വിളിച്ചു
ഇന്നലത്തെ കണക്ക് ചോദിക്കാൻ ആണ്.. ഞാൻ എല്ലാ കണക്കും കൊടുത്തു..
“അച്ഛാ അമ്മക്ക് അത് പോലൊരു പാദസരം വാങ്ങിക്കൊടുത്താലോ?”
“അവളിടുമോ?”
“നേരത്തെ ചെറിയമ്മയുടെ കാണിച്ചു കൊടുത്തപ്പോൾ ഒരു ഇഷ്ട്ടം കണ്ടു..”
“ഇടുമെങ്കില് വാങ്ങിച്ചോ. ഇന്നാ പൈസ”
ഇത്ര വേഗം പൈസ എടുത്തു തരുമെന്നു സ്വപ്നത്തില് പോലും വിചാരിച്ചില്ല.. പിന്നെയും ഒരു സംഖ്യ തന്നിട്ട്
“നീ മോന് ചെറിയ ഒരു മാലയും വാങ്ങിക്കൊ പോകുമ്പോ അവരെയും കൂട്ടിക്കൊ”
“അപ്പോ ഒരു ദിവസം
💬 Comments
View all comments