0%

Chapter Title : ഞാനും സഖിമാരും 11 [Thakkali]

Author : Kambikathakal Read All Parts 2.2K

ഉച്ചക്ക് ശേഷം പോകാം”

“ക്ലാസ് മുടക്കേണ്ട..”

“ഹമമ്”

രാത്രിയത്തെ ഭക്ഷണവും കൂടി കഴിച്ചു നമ്മൾ വീട്ടിലേക്ക് മടങ്ങി

ചെറിയമ്മ ചെറിയച്ഛനെ ഫോണിൽ നിർത്തി പൊരിക്കുന്നുണ്ടായിരുന്നു.. പാദസരം നന്നായി ഇഷട്ടപ്പെട്ടു പക്ഷേ ഇന്നലെ വിളിക്കാഞ്ഞതും സർപ്രൈസ് ആക്കിയതുമാണ് വിഷയം.. ഞാൻ മുറിയിൽ പോയി.. എന്നത്തേയും പോലെ ഫോണെടുത്ത് ചാറ്റ് തുറന്നു.. പല്ലവി മോളുണ്ട് എന്നെ കാത്തിരിക്കുന്ന പോലെ ഇരിക്കുന്നു.. തുറക്കുമ്പോഴേക്കും

“എവിടെയായിരുന്നു? എത്ര നേരമായി കാത്തിരിക്കുന്നു?”

ഞാൻ എന്റെ വീട്ടിലായിരുന്നു.. ഇന്ന് ചെറിയമ്മയുടെ പിറന്നാളാണ്”

അപ്പോഴേക്കും ചെറിയമ്മ ഫോൺ കഴിഞ്ഞു എന്റെ അടുത്ത് വന്നു പൂച്ച വരുന്നപ്പോലെയാണ് വരിക ഒച്ച കേൾക്കില്ല.. ഇപ്പോ വന്നതും ഞാൻ അറിഞ്ഞിരുന്നില്ല. പല്ലവിയാണ് എന്റെ ക്യാമറയില് ചെറിയമ്മ കുനിഞ്ഞു നോക്കുന്നത് കണ്ടത് ഞാൻ അപ്പോ സ്ക്രീനിൽ ഒരു മെസേജ് വന്നത് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.. അത് ക്ലോസ് ചെയ്തപ്പോഴാണ് കുനിഞ്ഞു നിന്നു നോക്കുന്ന ചെറിയമ്മയെ ഞാൻ കണ്ടത്. പെണ്ണ് ഹാപ്പി ബർത്ഡേ പറഞ്ഞപ്പോൾ ഞാൻ ഫോൺ ചെറിയമ്മക്ക് കൊടുത്തു..

പിന്നെ അവര് കുറേ വർത്തമാനം പറഞ്ഞു എനിക്ക് ആകെ പേടി പ്രിയയുടെ മെസേജ് ആയിരുന്നു.. എന്നെ എന്തെങ്കിലും വഴക്ക് പറഞ്ഞാല് പണിപാളും ദൈവമേ... ഭാഗ്യത്തിന് ഒന്നും സംഭവിച്ചില്ല.. കുറച്ചു സംസാരിച്ചു ചെറിയമ്മ ഫോൺ എനിക്ക് തന്നു ചെറിയമ്മ ഉറങ്ങാൻ പോയി എന്നോട്

“വേഗം കിടക്കടാ നാളെ കോളേജിൽ പോകണ്ടതല്ലേ?”

അങ്ങിനെ ഒരു കാര്യമുണ്ടെല്ലോ ശനിയും ഞായറും പോയതറിഞ്ഞില്ല.

“ചെറിയമ്മ പോയോ?”

“ഉം പോയി”

“എനിക്കും ഒരു ദിവസം നിങ്ങളുടെ ഒപ്പം വന്നു താമസിക്കണം..”

“വന്നിട്ട്?”

അതിനിടക്ക് ഒരു മെസ്സേജ്.. ..  നോക്കിയപ്പോൾ പ്രിയ ആണ്. പേടിച്ചത്

💬 Comments

View all comments