Chapter Title : ഞാനും സഖിമാരും 11 [Thakkali]
ഇപ്പോ മിണ്ടിയത്?”
“ആ അത് കൊണ്ട് തന്നെ..”
“ആള് നല്ല ദേഷ്യക്കാരി ആണെല്ലെ?”
“ചില സമയത്ത്.. അങ്ങിനെ അന്യരോട് ദേഷ്യപ്പെടാറില്ല, പക്ഷേ ഞാൻ ഇഷട്ടപ്പെടുന്നവർ എന്നെ വേണ്ടാതെ ഇങ്ങനെ കളിപ്പിക്കുമ്പോ ദേഷ്യം വരും.. പക്ഷേ അപ്പോ തന്നെ മാറും പിന്നെ അതിനെയോർത്ത് സങ്കടപ്പെടും”
എന്നോടും അങ്ങിനെ ആയിരുന്നോ?”
“ഉം”
“അപ്പോ സങ്കടപെട്ടോ?”
“ഞാൻ നിന്നെ വെറുതെ വിഷമിപ്പിച്ചോന്നോർത്ത് സങ്കടപ്പെട്ടു..”
“ഇപ്പോ സങ്കടം മാറിയില്ലേ?”
“ഉം”
“പിന്നെന്താ വിശേഷം?”
“പ്രത്യേകിച്ചൊന്നുമില്ല”
“നാളെ കോളേജിൽ പോകണ്ടെ?”
“വേണം.. നിനക്ക് പോകണ്ടെ?”
“പോണം..”
“എന്നാൽ ഉറങ്ങിക്കൊ..” ഇന്ന് ഞാൻ നല്ല കുട്ടിയായി.. അവരുടെ വിശ്വാസം നേടിയെടുക്കാൻ തീരുമാനിച്ചു
“എന്നാൽ ശരി.. ബൈ ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്”
എന്നത്തേയും പോലെ പിറ്റേന്ന് കോളേജിലെത്തി..ഉച്ചവരെ ക്ലാസ്സിലിരുന്നു.. പ്രതിഭയെ ഒറ്റക്ക് കുറച്ചു നേരം കിട്ടി.., സംസാരിച്ചു.. സ്വാഭാവികമായും ഇപ്പോ പെണ്ണുങ്ങളോട് സംസാരിക്കുമ്പോ..സെക്സ് ആണ് മെയിൻ അല്ലെങ്കില് അവിടെ എത്തും.. പണ്ടത്തെ പോലെ എന്തെങ്കിലും പറയുന്നതിനോ ചോദിക്കുന്നതിനോ പേടിയില്ലലോ. കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി.. പക്ഷേ പെണ്ണിന് ഇപ്പോ ഭയങ്കര നാണം ഒന്നും അങ്ങ് വിട്ടു പറയുന്നില്ല.. പക്ഷേ ആള് അത് ആസ്വദിക്കുന്നുണ്ട്..
അന്ന് കൊണ്ട്പോയ ബുക്കുകൾ ഷിമ്ന തിരിച്ചു തരും, നാളെ രാവിലെ എന്നോട് കോളേജിന്റെ പുറത്തു വെയിറ്റ് ചെയ്യാൻ പറഞ്ഞു. അകത്തു കൊണ്ട് വരാൻ അവർക്ക് പേടി അതിലും പേടിയാണ് വീട്ടിൽ വെക്കാൻ..
കല്യാണത്തിന് വന്നസമയത്ത് ബുക്ക് കണ്ടു പിടിച്ചപ്പോഴുള്ള സംസാരം,,,, അതു കഴിഞ്ഞു പിറ്റേന്ന് ബുക്ക് എടുത്തു കൊണ്ടുപോകുന്നത് . ഇതൊക്കെ കണ്ടിട്ട് ഞാൻ വിചാരിച്ചു ഭയങ്കര ധൈര്യമാണ് ഈ കാര്യത്തിലെന്ന്… പക്ഷേ
💬 Comments
View all comments