Chapter Title : ഞാനും സഖിമാരും 11 [Thakkali]
അപ്പോ പുറത്തിറങ്ങിയാൽ കാണിച്ചു തരാമെന്നായി..
അതിനിടക്ക് നമ്മുടെ ക്ലാസ്സിലെ സനൂപിന്റെ ഏതോ കുടുംബക്കാരൻ ആണ് യൂണിയൻ ഭരിക്കുന്ന പാർട്ടിയുടെ ജില്ലാ നേതാവ്.. ഇവൻ അയാളെ വിളിച്ചു പറഞ്ഞു കാര്യങ്ങൾ മൂപ്പര് പറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു.. ഇവിടുത്തെ പാർട്ടി ഓഫീസ്സിൽ നിന്നു ആള് വന്നു അവരോട് സംസാരിച്ചു സോൾവ് ആക്കി..
പക്ഷേ പ്രശ്നം ഉണ്ടാക്കാൻ വന്നവർക്ക് അതത്ര പിടിച്ച മട്ടില്ല .. എന്നാലും അവർ ഇനി നമ്മളെ ഒന്നും ചെയ്യില്ല.. ഇതോടെ കോളേജിൽ മൊത്തം നമ്മൾ ടൂർ പോയത് പാട്ടായി.. സീനിയെഴസ് പോലും പോകാത്ത ഒരു ബോയ്സ് ട്രിപ്പ് നമ്മൾ പോയത് എല്ലാവർക്കും അഭിമാന പ്രശ്നമായി.. മാറി പലരും പിന്നെ ഇതു പോലെ ട്രിപ്പ് പ്ലാൻ ചെയ്തു തുടങ്ങി..
ക്ലാസ്സിലെ പെൺപിള്ളേരുടെ കാര്യമായിരുന്നു കഷ്ടം സ്വന്തം ക്ലാസ്സിലെ പിള്ളേര് പോയത് വേറെ ആരെങ്കിലും പറഞ്ഞു അറിയേണ്ട ഗതികേട്.. നമ്മുടെ ചർച്ചയൊക്കെ അവര് കണ്ടിരുന്നെങ്കിലും എന്താ എന്നു അടുത്ത് വന്നു ചെവി വട്ടം പിടിച്ചു കേൾക്കാനോ അറിയണോ ശ്രമിക്കാറില്ല കാരണം മുന്നേ ഒരിക്കല് ഇങ്ങനെ ഒളിഞ്ഞു കേട്ടതിന് ജിഷ്ണയും ജയന്തിയും ചെവി ഡെറ്റോൾ ഇട്ടു കഴുകേണ്ടി വന്നു എന്നാണ് പറഞ്ഞത്.. അത് കൊണ്ട് പിന്നെ പാവങ്ങള് പെൺപിള്ളേര് പേടിച്ചിട്ട് വിളിച്ചാല് അല്ലാതെ ഇതിനിടക്ക് വരാറില്ല..
ഉച്ചയോടെയാണ് അന്ന് ക്ലാസ്സില് കേറാൻ പറ്റിയത് ഒരാഴ്ചയായി പെൺപിള്ളേരോട് കൂട്ട് കൂടിയിട്ട്.. ഇന്ന് അവരോടൊപ്പം ക്ലാസ്സിൽ തന്നെ ഇരുന്നു വിശേഷങ്ങൾ പറഞ്ഞു പുറത്തു പോകാമെന്ന് ജിഷ്ണ പറഞ്ഞെങ്കിലും ഞാൻ ചൂടാണെന്ന് പറഞ്ഞു തടഞ്ഞു.. കാരണം യൂണിയൻകാർക്ക് നമ്മൾ ഒരു പണി കൊടുത്തത് കൊണ്ട് പെൺപിള്ളേരെയും എന്നെയും ആ കാട്ടിലെങ്ങാനും കണ്ടാൽ പിന്നെ അത് മതി.. അത് കൊണ്ട് കുറച്ചു ദിവസങ്ങൾ സൂക്ഷികണം.
എല്ലാവർക്കും പോയ വിശേഷങ്ങളാണ് അറിയേണ്ടത്.. അവർക്ക് പോകാൻ പറ്റാത്തതിന്റെ വിഷമങ്ങളും പറഞ്ഞു ആ ദിവസം അങ്ങിനെ കഴിഞ്ഞു..
വീട്ടിലെത്തിയപ്പോ അമ്മ മോനെയും വച്ചിരിക്കുന്നുണ്ടായിരുന്നു.
ഞാൻ വെറുതെ അമ്മയെ കളിപ്പിക്കാൻ വേണ്ടി സാരി കാലിൽ നിന്നു പൊക്കി..
“എടാ മോനേ.. ഈ കുരുത്തം കെട്ടവൻ വന്നു വന്നു ഇപ്പോ എന്റെ തുണി പൊക്കുന്നെടാ.. ഞാൻ
💬 Comments
View all comments