Chapter Title : ഞാനും സഖിമാരും 11 [Thakkali]
എന്താ വേണ്ടത്? അമ്മ മോനോട് ചോദിച്ചു.. ചെക്കന് എന്തോ ഒച്ചയെല്ലാം ആക്കുന്നുണ്ട്.. എന്നെ കണ്ടപ്പോ കൈ കൊണ്ട് എന്തോ കാണിച്ചു..
“അടി കൊടുക്കണോ???അടുത്ത് തന്നെ അവന് കിട്ടും..”
“ഉം പിന്നെ.. ഞാൻ ആ പാദസരം അവിടെ ഇല്ലേ എന്നു നോക്കിയതാ.. ഇത്രപ്പാട് പൈസയും ചിലവാക്കി എന്റെ അച്ഛൻ വാങ്ങി കൊടുത്തിട്ട് ഇങ്ങനെ മൂടി വച്ചു നടന്നാലോ..”
“അത് നാലാള് കാണണമെന്നുണ്ട് പക്ഷേ കൊതുക് കുത്താൻ വരുമ്പോ നീ പിടിക്കുമോ?”
“ഇന്നലെ രമണിയേച്ചി ചേച്ചിയുടെ പാദസരത്തെ പൊക്കി പറഞ്ഞു കൊണ്ട് പോകുന്നുണ്ടായിരുന്നല്ലോ..” ചെറിയമ്മ ചോദിച്ചു..
“അവൾക്ക് അസൂയ ആണ്.. ഇതു പോലെ തന്നെ ഒന്ന് ഓളുടെ മോളെയടുത്ത് ഉണ്ടെന്ന്, അത് മുറിഞ്ഞിട്ട് പിന്നെ ശരിയാക്കിയില്ല എന്നു”
“അയ്യേ അതാ? അത് ചെറുതാണ് അതിനു വലിയ തടിയൊന്നുമില്ല” ചെറിയമ്മ പറഞ്ഞു,
“എന്നോട് ഷീബയും ഇത് തന്നെയാ പറഞ്ഞേ..”
അവിടെ പരദൂഷണം സ്റ്റാർട്ട് ആയി.. ഞാൻ അകത്തു പോയി വേഷം മാറി പുറത്തേക്ക് ഇറങ്ങി....
രാത്രി അച്ഛൻ വന്നു.. അച്ഛൻ 2 ആഴ്ച കഴിഞ്ഞാൽ പോകും അപ്പോൾ ഈ വീട് ഒഴിഞ്ഞു കൊടുത്തു ചെറിയമ്മ നമ്മുടെ വീട്ടിലേക്ക് മാറും.
അപ്പൊ ഇനി എങ്ങിനെയാ കാര്യങ്ങൾ എന്നു ചിന്തിച്ചപ്പോ എനിക്ക് ഒരു പിടിയും കിട്ടിയില്ല.. പിന്നെ അങ്ങിനെ അധികം ആലോചിച്ചു വെറുതെ തലപുണ്ണാക്കാൻ ഞാൻ അധികം മിനക്കെടാറില്ല.. എന്തായാലും നമ്മൾ ചിന്തിച്ചു കൂട്ടിയ പോലെയൊന്നും കാര്യം നടക്കാറില്ല.. പിന്നെ എന്തിന് ഉള്ള സമാധാനം കളയണം? സംഭവിക്കാനുള്ളത് സംഭവിക്കും.. അതിനെ നമ്മൾ നമുക്ക് പറ്റുന്നത് പോലെ ഉപയോഗപ്പെടുത്തുക.
പതിവ് പോലെ ബുക്കെടുത്ത് ഇരുന്നു.. ഇക്കൊല്ലത്തെ കാര്യം ഏതായലും തീരുമാനമായി ഒന്നും അത്രക്ക് അങ്ങ് തലയില് കേറുന്നില്ല.. ഈ സബ്ജെക്റ്റ് എനിക്ക് ചേരില്ല എന്നു ഞാൻ ആദ്യമേ പറഞ്ഞതാ.. പക്ഷേ ഞാൻ ഉദ്ദേശിച്ച കോഴ്സ് ഇവിടെ ഇല്ലാത്തതിനാലും.. പിന്നെ ഒരു ഗവൺമെന്റ് കോളേജിൽ അടിച്ചു പൊളിച്ചു 3 കൊല്ലം ജീവിക്കാലോ എന്നു ഓർത്തു കിട്ടിയത് എടുത്തതാ.. സപ്ളി എഴുതിയെടുക്കാം.. തോല്ക്കില്ല അതുറപ്പ്.. വീട്ടുകാർക്കും ആ വിശ്വാസമുണ്ട്..
പണ്ട് സ്കൂളിൽ പടിക്കുമ്പോ എന്റെ കൂട്ടുകാരുടെ വീട്ടുകാർ എന്നെ ശത്രുവായി
💬 Comments
View all comments