Chapter Title : ഞാനും സഖിമാരും 11 [Thakkali]
സീസ് എന്നാണെല്ലോ കാണിക്കുന്നത്?”
“ആ അത് ഷട്ട്ഡൌൺ എന്ന വാക്കിന്റെ അർഥം.., അത് നമുക്ക് അറിയുന്ന കാര്യം,,, അപ്പോ നമ്മൾ ഷട്ട്ഡൌൺ വർക്ക് എന്നു കൊടുത്തു നോക്കിയാ ഷട്ട്ഡൌൺ വർക്ക് എന്നല്ലേ ചേട്ടൻ പറഞ്ഞത്?”
“ആ ഇപ്പോ കിട്ടി..an occasion when a business or large equipment stops operating for a temporary period”
“അത് തന്നെ”
“ഇനി നമുക്ക് ഇത് എന്തിനാ ഇങ്ങനെ ചെയ്യുന്നതെന്ന് എന്നു അറിയണമെന്ന് വിചാരിക്ക്”
അത് നീ പറഞ്ഞു തന്നില്ലേ?’
“അയ്യോ ഈ ചേച്ചിയേ........ . അത് നെറ്റില്‍ എങ്ങിനെ നോക്കും?”
“എടാ നീ പൊട്ടത്തി എന്നു പറയാനല്ലേ വിചാരിച്ചത്?”
“ഹഹഹ എനിക്ക് ടൈപ് ചെയ്തു കൈ കഴക്കുന്നു..”
“എനിക്ക് ഇരുന്നിട്ടും..”
“കിടന്നിട്ടും ഉപയോഗിക്കാലോ?”
“ഉം ടൈപ് ചെയ്യാൻ ബുദ്ധ്മുട്ടാണ്”
“അതേ എനിക്കും കൈ വേദനിക്കുന്നു..”
“എന്നാൽ ശരിയടാ.. പിന്നെ കാണാം”
“എന്നാൽ ശരി.. ഗുഡ് നൈറ്റ്.. മധുരമുള്ള കിനാവുകള്‍”
“എന്താ.. “
“സ്വീറ്റ് ഡ്രീംസ്..”
“ആ.. ഈ ചെക്കൻ ആളെ കൺഫ്യൂഷൻ ആക്കും എപ്പോഴും”
“ഹഹഹഹ എന്നാൽ ശരി.. ബൈ”
ആള് ബൈ പറഞ്ഞു പോയെങ്കിലും പെണ്ണുങ്ങളുടെ ഒരു മനശാസ്ത്രം വച്ചു ഇപ്പോ ഇവൻ എന്തൊക്കെയാ പറഞ്ഞത് എന്നു ചിന്തിച്ചു തല പുണ്ണാക്കുന്നുണ്ടാവും...... അല്ലെങ്കില്‍ തന്നെ മനസ്സിലാക്കിയടത്തോളം കുറച്ചു ആകാംഷ കൂടുതലുള്ള ആളാണ് പ്രിയേച്ചി.
ഇപ്പോ അവസാനം പറഞ്ഞ കാര്യങ്ങൾ എനിക്കു പോലും അറിയില്ല ഞാൻ എന്തൊക്കെയാ പറഞ്ഞത് എന്നു.. ഒരു ഷട്ട്ഡൌൺ കിട്ടിയതിനെ ഞാൻ എന്നെ കൊണ്ട് ആവുന്ന പോലെ ഉപയോഗിച്ചിട്ടുണ്ട്.. അതും പറഞ്ഞിരിക്കുമ്പോഴാണ് കൈ
💬 Comments
View all comments