Chapter Title : ഞാനും സഖിമാരും 11 [Thakkali]
ചോദിച്ചു വിഷമിപ്പിക്കാതിരുന്നാൽ മതി.”
“അതെല്ലാം വിട്.. ചേട്ടൻ എന്ത് പറഞ്ഞു?”
“ഭയങ്കരം പണി തിരക്കാണ് പോലും.. എന്തോ shutdown വർക്ക് ആണ് എന്നൊക്കെ പറഞ്ഞു.. എനിക്കൊന്നും മനസ്സിലായില്ല..”
“എനിക്കും”
“ഹഹ”
“എന്തേ ചിരിക്കുന്നേ???”..
“ഒന്നുമില്ല നിന്റെ ഈ റിപ്ലൈ കണ്ടപ്പോ വെറുതെ ഞാൻ.. നീ ഇപ്പോ എന്നെ പറ്റി.. ഈ പൊട്ടത്തി എന്താ ഈ പറയുന്നെ എന്നു ഓർത്തു ചിരിച്ചു പോയതാ..”
“എനിക്കൊന്നും മനസ്സിലായില്ല..”
“എനിക്കും.. ഹഹഹഹഹഹ”
“അതാണ് ഇങ്ങനെ ടൈപ് ചെയ്യുമ്പോൾ ഉള്ള പ്രശ്നം നമ്മൾ മനസ്സിൽ ഉദേശിക്കുന്നത് പറഞ്ഞു ഫലിപ്പിക്കുമ്പോഴേക്കും മറ്റേയാൾക്ക് മനസ്സിലാവില്ല.. അത് explain ചെയ്തു പറഞ്ഞു കൊടുക്കുമ്പോഴേക്കും എവിടെയെങ്കിലും എത്തി പോകും നമ്മൾ..”
എങ്ങിനെയെങ്കിലും വോയ്സ് കോള് ഒപ്പിക്കാൻ വേണ്ടിയുള്ള ശ്രമം ഞാൻ തുടങ്ങി.. മൊത്തം എന്തെല്ലോ പറഞ്ഞു കൺഫ്യൂഷൻ ആക്കുക ആള് കുറച്ചു ആകാംഷയുള്ള കൂട്ടത്തിലാണ് എന്നു തോന്നുന്നു..
“ചേച്ചി ഷട്ട്ഡൌൺ അർഥം കിട്ടി..”
“അടച്ചു പൂട്ടുക”
“അത് തന്നെ,,, പക്ഷേ ചേട്ടൻ ഇപ്പോ പറഞ്ഞ ഷട്ട്ഡൌൺ മൊത്തത്തിൽ അടച്ചു പൂട്ടൽ അല്ല,,,”
“പിന്നെ..”
“അത് ചില വലിയ മെഷീനറി, പ്ലാന്റ് ഒക്കെയില്ലേ? 24 മണിക്കൂറും എല്ലാ ദിവസവും പ്രവർത്തിക്കുന്നത്”
“ആ”
“അങ്ങനത്തെ സാധനങ്ങൾ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ചെയ്യാൻ പറ്റാത്ത പണികൾ അത് കുറച്ചു കാലത്തേക്ക് നിർത്തി വച്ചു അത് പുതുക്കുകയോ,,, തേയ്മാനം വന്നത് മാറ്റുകയോ ചെയ്യുന്ന പരിപാടിയാണ്..”
“ആഹാ.. ഇത് എവിടുന്ന് മനസ്സിലാക്കി നീ?”
“ഇന്റർനെറ്റിൽ നിന്നു”
“എങ്ങിനെ?”
“സർച്ച് ചെയ്താൽ മതി ഇന്നലെ പറഞ്ഞു തന്നില്ലേ?”
“ആ നോക്കട്ടെ”
“എടാ എനിക്ക് ഷട്ട്ഡൌൺ കൊടുക്കുമ്പോ സ്റ്റോപ്പ് or
💬 Comments
View all comments