0%

Chapter Title : ഞാനും സഖിമാരും 11 [Thakkali]

Author : Kambikathakal Read All Parts 2.3K

പോത്ത് ഇനി നന്നാവില്ല എന്നു വിചാരിച്ചിട്ടായിരിക്കും..”

എന്റെ കുണ്ണ ഫുൾ ടെമ്പറിൽ ആണ് ഞാൻ ഉഴിയുന്നത് നിർത്തി.. എനിക്ക് ഇങ്ങനെ കുലപ്പിച്ചു നിർത്തുന്നതില് ഒരു മൂഡ് കിട്ടാറുണ്ട്..

അവിടെ എന്താ സ്ഥിതി എന്നു അറിയില്ല.. സാധാരണ പോലെ തന്നെ സംസാരം മൂഡ് ആയാൽ ഉള്ള ടോൺ മാറ്റമൊന്നും തോന്നിയില്ല.. എന്നാലും ആൾ ഉൽസാഹത്തോടെ സംസാരിക്കുന്നുണ്ട്.. പക്ഷേ ഞാൻ സമയം 11:50 ആയി.. അവര് ക്ലോക്ക് നോക്കിയാൽ ഇപ്പോ കോള് ഇവിടെ നില്ക്കും.. പെണ്ണുങ്ങളുടെ സ്വഭാവം വച്ചു ഒരു ഫ്ലോയിൽ കൊണ്ട് പോകണം ഒരു മിനിറ്റ് അതില് നിന്നു ശ്രദ്ധ മാറിയാൽ അവര് ആള് ആകെ മാറും ചിലപ്പോ തൊട്ട് മുന്നേ നടന്ന കാര്യം പോലും മറന്ന പോലെ പെരുമാറി കളയും.

ഞാൻ മനസ്സിൽ വിചാരിച്ചെ ഉള്ളൂ..

“എടാ.. സമയം 12 മണിയായി.. നാളെ കോളേജിൽ പോകണ്ടെ?”

ഇതെന്നാ ഞാൻ മനസ്സിൽ വിചാരിച്ചത് ഒച്ചത്തിൽ പറഞ്ഞു പോയോ അല്ലെങ്കിൽ ഇപ്പോ അവര് എങ്ങിനെ ഇതേ സമയത്ത് ക്ലോക്ക് നോക്കിയത്..?

“ഉറക്കം വന്നോ?”

“ഇല്ല പക്ഷേ നാളെ കോളേജിൽ പോകണ്ടെ? കിടന്നോ നാളത്തേക്ക് എല്ലാം ശരിയാകും വേദനയൊക്കെ കുറയും..”

“ശരി ചേച്ചി.. ഗുഡ് നൈറ്റ് സ്വീറ്റ് ഡ്രീംസ്..” ഇനി പിടിച്ചു നിൽക്കാൻ പറ്റില്ല നമ്മൾ ഒന്നിനും നിർബന്ധിക്കാൻ പാടില്ല.. പക്ഷേ സാഹചര്യം ഉണ്ടാക്കി എടുക്കണം.. ഇന്നത്തേത് മാക്സിമം ആയി..

“ഉം സെയിം ടു യു.. മോൻ കിടന്നോ നാളത്തേക്ക് കൈ എല്ലാം ശരിയാവും.. ചേച്ചി പ്രാർഥിക്കാം..”

പോയി മൂഡ് പോയി.. ഇത്ര സ്നേഹമുള്ള ചേച്ചിയെ ഞാൻ .. ഛെ..

“ബൈ”

💬 Comments

View all comments