Chapter Title : ഞാനും സഖിമാരും 11 [Thakkali]
ഫോണും വച്ചു..
വിചാരിച്ചതിലും കൂടുതൽ ആള് സംസാരിച്ചു.. നല്ല ഒറ്റപ്പെടൽ അനുഭവപ്പെടുന്നുണ്ട് മൂപ്പത്തിക്ക് ..
ഒന്ന് പോയി മൂത്രമൊഴിച്ചു.. കുണ്ണയൊക്കെ താഴ്ന്നിരുന്നു പക്ഷേ അപ്പോഴും ചിന്ത പ്രിയയെ പറ്റിയായിരുന്നു.. ചെറിയമ്മയുടെ ആ നാടിന്റെ പ്രത്യേകത ആണോ പെണ്ണുങ്ങളൊക്കെ സെക്സ്നോട് ഇത്ര തുറന്ന സമീപനം.. ചെറിയമ്മ, അമ്മുവേചി, പ്രിയ.. അപ്പോഴേക്കും മനസ്സിന്റെ നെഗറ്റീവ്.. എല്ലാ @@മ$$ നിന്നോട് ഓള് എന്ത് സെക്സ് ആണ് പറഞ്ഞേ ഇങ്ങനെ മൊത്തത്തിൽ പറയാൻ? നീ ഒരു വേദനയുടെ ഇല്ലാ കഥ പറഞ്ഞു അത് അവള് കേട്ടു.. അല്ലാതെ ഇങ്ങോട്ട് വന്നു ഒന്നും വിളമ്പിയില്ലല്ലോ?
ഫുൾ നെഗറ്റീവ് അടിപ്പിച്ച് ചടപ്പിച്ചു. ഇത് എനിക്കുള്ള വലിയ പ്രശ്നമാണ് എന്തെങ്കിലും ഒരു നല്ല കാര്യം വിചാരിച്ചാൽ അപ്പോ വരും അതിന്റെ നെഗറ്റീവ്.. പിന്നെ ഇത്ര മോശം വച്ചിട്ട് ആണോ നീ ഈ ചെറിയ നല്ലത് ചിന്തിച്ചത് എന്ന വിഷമം ആയിരിക്കും.. ഒരു അന്തവും കുന്തവും ഇല്ലാത്ത കാര്യങ്ങൾ ചിന്തിച്ചു എപ്പോഴോ ഉറങ്ങിയെന്ന് തോന്നുന്നു.. ചെറിയമ്മ വിളിക്കുമ്പോഴും ഞാൻ ഇതൊക്കെ ചിന്തിക്കുവായിരുന്നു.. ഏറെ നാള് കൂടിയിട്ട് ഉടുത്ത ലുങ്കി അത് പോലെ തന്നെ കിടക്കുന്നുണ്ട്..കുണ്ണ തളർന്നു കിടക്കുന്നു, ചെറിയമ്മയും ഒരു അതിശയം പോലെ നോക്കുന്നുണ്ട്.. കൊടി മരം ഒടിഞ്ഞു പോയോ എന്നു.. അത്രക്കും നെഗറ്റീവ് ആയിരുന്നു എന്നു തോന്നുന്നു ഇന്നലെ രാത്രി മനസ്സിൽ ..
എന്തോ രാവിലെ തന്നെ ഒരു മൂഡില്ല … എങ്ങനെയല്ലോ കോളേജിലേക്ക് പോകാൻ ഇറങ്ങി.. അവിടെ പോയാലെങ്കിലും ശരിയാവുമെന്ന് വിചാരിച്ചു. അവിടെയെത്തിയിട്ടും ശരിയായില്ല.. ക്ലാസ്സിൽ പിള്ളേരോന്നുമില്ല.. ഞാൻ ക്യാംപസിൽ കേറി നടന്നു.. പിന്നെ പുറത്തിറങ്ങി
💬 Comments
View all comments