0%

Chapter Title : ഞാനും സഖിമാരും 11 [Thakkali]

Author : Kambikathakal Read All Parts 2.3K

പുഴക്കരയിലേക്ക് പോയി.  അവിടം വരെ നടന്നത് മിച്ചം തിരിച്ചു കോളേജിൽ പോകാൻ അന്നേരം ഒരു തോന്നല്..തിരിച്ചു നടന്നു. എന്തിന്റെ പിരാന്ത് ആണെന്ന് എനിക്ക് തന്നെ അറിയില്ല.. നടന്ന ക്ഷീണത്തിൽ ക്ലാസ്സിൽ കേറി.. പെൺപിള്ളേര് മാത്രമുണ്ട്.. പ്രതിഭയില്ല ഷിമ്നയുണ്ട് എന്തോ എഴുതുന്നു.. ജിഷ്ണയും ധന്യയും അടുത്ത് വന്നിരുന്നു.. “എന്താടാ നിനക്ക് സുഖമില്ലെ?”

“ഒന്നുമില്ല വെയിലത്ത് നടന്നിട്ടാണ്..”

“വാ നമുക്ക് അപ്പുറം പോകാം..അവര് എഴുതി തീർത്തിട്ട് വരും” ജിഷ്ണ വിളിച്ചു..

എഴുന്നേറ്റ് പുറത്തിറങ്ങാൻ പോകുമ്പോ വരുന്നു യൂണിയൻ തെണ്ടികൾ എന്തോ പിരിവ്. ഒരിക്കൽ വെറുപ്പിച്ചത് കൊണ്ട് വീണ്ടും വെറുപ്പിച്ചാല് തെണ്ടികൾ എന്തെങ്കിലും ഇടങ്ങാറ് ഉണ്ടാക്കി കൊണ്ടിരിക്കും.. അത് കൊണ്ട് ഒരു സംഖ്യ കൊടുത്തു.. അപ്പോ പിന്നെ അവര് ഹാപ്പിയായി ഈ പിരിവ് എന്നു പറയുന്നത് അവർക്ക് ചിലവിനുള്ളത് ആണെല്ലോ.. അത് പറഞ്ഞപ്പോഴാ ഈ ആഴ്ച വേറെ ഏതെല്ലൊ ടീംസ് നമ്മൾ പോയ പോലെ ടൂർ പോകുന്നുണ്ട് പോലും.

അവര് വന്നത് കൊണ്ട് പിന്നെ പിള്ളേര് പുറത്തേക്ക് വന്നില്ല.. ഞാൻ ഒറ്റക്ക് പുറത്തിറങ്ങി.. പ്രതിഭ നടന്നു വരുന്നു.. “ഞാൻ വിചാരിച്ചു നീ ഇന്ന് ലീവ് ആണെന്ന്?”

“അല്ല ഞാൻ ഇവിടെ ഉണ്ടായിരുന്നു.. എടീ നിനക്ക് സാധനം വേണ്ടേ?”

“നീ കൊണ്ട് വന്നോ?”

“ബാഗിലുണ്ട് എടുത്തോ”

“അവിടെ പിള്ളേര് കാണും”

“ഇല്ല അധികം ആരുമില്ല അവര് കണ്ടാലും പ്രശ്നമില്ല”

“പോടാ എനിക്ക് വേണ്ടാ..”

“പിന്നെ ആർക്ക് വേണ്ടിയാണ് കൊണ്ട് വന്നത്?”

“നീ പുറത്തു നിന്നു എങ്ങാനും തന്നെ”

“നിങ്ങൾ ഇറങ്ങാൻ ആയോ?”

“അവള് എഴുതി കഴിഞ്ഞു വരാം.. അപ്പോഴേക്കും പിള്ളേര് ഇറങ്ങി തുടങ്ങും..

💬 Comments

View all comments