Chapter Title : ഞാനും സഖിമാരും 12 [Thakkali]
മറഞ്ഞും കിടന്നു ഉറങ്ങിപ്പോയി പക്ഷേ എന്നത്തേതിനേക്കാളും മുന്നേ എഴുന്നേറ്റു. ഞാൻ വായും മുഖവും കഴുകി വീടും പൂട്ടി എന്റെ വീട്ടിലേക്ക് പോയി.. അമ്മ എന്നെ ഇത്ര നേരത്തെ കണ്ട് അതിശയത്തോടെ നോക്കി.. അപ്പോഴാണ് ചെറിയമ്മ എഴുന്നേറ്റ് വന്നത് 2 പേരെയും കണ്ടപ്പോ മനസ്സിന് ഒരു ആശ്വാസം. മോനേ നോക്കിയപ്പോ വല്യച്ഛനും മോനും നേരത്തെ പറമ്പിൽ എത്തിയിരുന്നു.
അങ്ങിനെ ദിവസങ്ങള് വിശേഷങ്ങൾ ഒന്നുമില്ലാതെ കടന്നു പോയി.. വെള്ളിയാഴ്ച ആയി അച്ഛൻ പോയി.. ചെറിയമ്മയുടെ ചേട്ടനും ഭാര്യയും വന്നിരുന്നു യാത്രയാക്കാൻ.. ചേട്ടൻ ഭാര്യവീട്ടിൽ താമസിച്ചു ഞായറാഴ്ച പോകുമ്പോ ചെറിയമ്മയെ കൂട്ടും.. റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോ എല്ലാവർക്കും ഒരു മൂകത ആയിരുന്നു.. പക്ഷേ പിറ്റേന്നാവുമ്പോഴേക്കും അമ്മ നോർമലായി.. അച്ഛൻ എത്രയോ കാലം അമ്മയെ വിട്ടു നിന്നിട്ടുണ്ട്.
അങ്ങിനെ ഞായറാഴ്ച ചെറിയമ്മയും മോനും കൂടി പോകുമ്പോഴേക്കും വീട് ഉറങ്ങിപ്പോയി..
ഞാനും അമ്മയും അങ്ങോട്ടും ഇങ്ങോട്ടും നോക്കി ഇരുന്നു സമയം കളഞ്ഞു.. ഇന്നാണ് അമ്മക്ക് കൂടുതല് സങ്കടം കണ്ടത് മോൻ ഇല്ലാത്തത് കൊണ്ട്. വൈകുന്നേരം അച്ഛന്റെ കോൾ വന്നു അവിടെ എത്തി എല്ലാം സെറ്റ് ആണ് നാളെ രാവിലെ ജോയിൻ ചെയ്യുമെന്ന് പറഞ്ഞു.
അന്ന് ഞാൻ പിന്നെ ഫോൺ ഒന്നും എടുത്തില്ല ഭക്ഷണം കഴിച്ചു 2 പേരും വേഗം കിടന്നു അമ്മ അമ്മയുടെ മുറിയിലും ഞാൻ എന്റെ മുറിയിലും.
രാവിലെ എപ്പോ എഴുന്നേറ്റു അമ്മ വിളിച്ചൊന്നുമില്ല.. ഞാൻ നേരം വൈകിയെങ്കിലും സാധാരണ പോലെ കോളേജിൽ പോയി.
തിരിച്ചു വന്നപ്പോ അമ്മ സാധാരണ പോലെ തന്നെ ഷീബേച്ചിയോട് വർത്തമാനം പറഞ്ഞിരിക്കുന്നുണ്ട്.
2 ദിവസം കഴിഞ്ഞു, വൈകുന്നേരം കോളേജ് വിട്ടു വന്നപ്പോൾ അമ്മ എന്തോ ഒരു മൂഡോഫ്ഫ് പോലെ നോർമലല്ല എന്നു തോന്നി.
ആരും ഇല്ലാത്തത് കൊണ്ടായിരിക്കും. എനിക്കും ഒരു സുഖം തോന്നുന്നില്ല.. എന്നാലും രാവിലെ എഴുന്നേറ്റു. കോളേജിൽ പോകാൻ ഒരുങ്ങി. അമ്മ ഭക്ഷണം വിളമ്പി തന്നു അധികം കഴിക്കാൻ പറ്റിയില്ല ഇന്നലത്തെ രാത്രിയിലത്തെ ക്ഷീണം മാറാത്തത് പോലെ വിശപ്പില്ലാ, വായ ഒന്നും ഒരു രുചി ഇല്ലാത്ത പോലെ.. ഇറങ്ങാൻ നേരം അമ്മ എനിക്ക് 500
💬 Comments
View all comments